"ബാലമംഗളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shafikallan (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
No edit summary
വരി 28:
| oclc =
}}
[[മംഗളം]] പ്രസിദ്ധീകരിക്കുന്ന കുട്ടികൾക്കുള്ള ദ്വൈവാരികയാണ്‌ദ്വൈവാരികയായിരുന്നു '''ബാലമംഗളം'''. ചിത്രകഥകൾ‍, ചെറുകഥകൾ, കുട്ടിക്കവിതകൾ, തുടങ്ങിയവയാണ്‌ ഇതിലെ ഉള്ളടക്കം. ഇത് [[കന്നഡ|കന്നഡയിലും]] പ്രസിദ്ധീകരിക്കുന്നുണ്ട്പ്രസിദ്ധീകരിച്ചിരുന്നു <ref>[http://www.mangalam.com/publications/html/balamangalam.htm ബാലമംഗളത്തിന്റെ ഔദ്യോഗിക സൈറ്റ്]
</ref> 2012 ഒക്ടോബറിൽ ഇതിന്റെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു.
</ref>
 
== ചിത്രകഥകൾ ==
വരി 35:
=== ഡിങ്കൻ ===
{{Main|ഡിങ്കൻ}}
അത്ഭുത ശക്തികളുള്ള ഡിങ്കൻ എന്ന ഒരു [[എലി|എലിയാണ്]] ഇതിലെ പ്രധാന കഥാപാത്രം. കൊടും [[വനം|വനത്തിൽ]] ആരെങ്കിലും അപകടത്തിൽ പെട്ട് ഡിങ്കാ... എന്ന് നീട്ടി വിളിച്ചാൽ [[ഡിങ്കൻ]] രക്ഷകനായെത്തും. സാധാരണ എലിയായിരുന്ന ഡിങ്കന് അന്യഗ്രഹ ജീവികൾ നടത്തിയ പരീക്ഷണഫലമായാണ് അത്ഭുതശക്തി ലഭിച്ചത്.
 
=== ശക്തി മരുന്ന് ===
"https://ml.wikipedia.org/wiki/ബാലമംഗളം" എന്ന താളിൽനിന്ന് ശേഖരിച്ചത്