"പട്ടുമല മാതാ തീർത്ഥാടന കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ സ്രഷ്ടിച്ചു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ഇടുക്കി ജില്ലയിൽ കോട്ടയം -കുമളി റോഡിൽ [[പീരുമേട് ഗ്രാമപഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന പ്രശസ്തമായ, പരിശുദ്ധ മാതാവിന്റെ നാമദേയത്തിലുള്ള ദേവാലയമാണ്, പട്ടുമല മാതാ ദേവാലയം. ഇത് ഇടുക്കി ജില്ലയിലെ തന്നെ ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. ഫ്രാൻസി സ്ക്കൻ ബ്രദേഴ്സിന്റെ നിയന്ത്രണത്തിലുള്ള ദേവാലയത്തിനൊപ്പം പഴയ ദേവാലയവും ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/പട്ടുമല_മാതാ_തീർത്ഥാടന_കേന്ദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്