"സ്റ്റെഫി ഗ്രാഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Adding missing <references /> tag
No edit summary
വരി 1:
{{prettyurl|Steffi Graf}}
{{ആധികാരികത}}
{{Infobox Tennis player
| bgcolour = gold
Line 15 ⟶ 17:
| singlesrecord = 900-115
| singlestitles = 107<br>(3rd in all-time rankings)
| highestsinglesranking = No. 1 (Augustഓഗസ്റ്റ് 17, 1987)
| AustralianOpenresult = '''W''' ([[1988 Australian Open - Women's Singles|1988]], [[1989 Australian Open - Women's Singles|1989]], [[1990 Australian Open - Women's Singles|1990]], [[1994 Australian Open - Women's Singles|1994]])
| FrenchOpenresult = '''W''' ([[1987 French Open - Women's Singles|1987]], [[1988 French Open - Women's Singles|1988]], [[1993 French Open - Women's Singles|1993]], [[1995 French Open - Women's Singles|1995]], [[1996 French Open - Women's Singles|1996]], [[1999 French Open - Women's Singles|1999]])
Line 25 ⟶ 27:
| doublesrecord = 173-72
| doublestitles = 11
| highestdoublesranking = No. 5 (Novemberനവംബര്‍ 21, 1988)
| updated = N/A
}}
Line 37 ⟶ 39:
{{MedalBottom}}
 
'''സ്റ്റെഫാനി മറിയ ഗ്രാഫ്''' ഒരു മുന്‍ [[ജര്‍മനി|ജര്‍മന്‍]] [[ടെന്നിസ്]] കളിക്കാരിയാണ്. ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനരായ വനിതാ ടെന്നിസ് കളിക്കാരില്‍ ഒരാളായി ഇവര്‍ കണക്കാക്കപ്പെടുന്നു. 24 സിംഗിള്‍സ് [[ഗ്രാന്‍ഡ്സ്ലാം|ഗ്രാന്‍ഡ്സ്ലാമുകള്‍]] നേടിയ [[മാര്‍ഗരറ്റ് കോര്‍ട്ട്|മാര്‍ഗരറ്റ് കോര്‍ട്ടിന്]] പിന്നിലായി വനിതകളിലും പുരുഷന്മാരിലും ഏറ്റവുധികം സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയ രണ്ടാമത്തെ താരമാണ് ഗ്രാഫ്.

22 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ ഇവര്‍ നേടിയിട്ടുണ്ട്. ഏറ്റവുംധികംഏറ്റവുമധികം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയവരുടെ നിരയില്‍ 107 കിരീടങ്ങളുള്ള ഗ്രാഫ് മൂന്നാം സ്ഥാനത്താണ്. [[മാര്‍ട്ടിന നരത്‌ലൊവനവരത്‌ലൊവ]](167 കിരീടങ്ങള്‍) [[ക്രിസ് എവെര്‍ട്ട്]] (154 കിരീടങ്ങള്‍) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 1999 ഡിസംബറില്‍ അസോസിയേറ്റഡ് പ്രെസ് നിയോഗിച്ച വിദഗ്ദ്ധരുടെ സംഘം ഗ്രാഫിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ ടെന്നിസ് കളിക്കാരിയായി തിരഞ്ഞെടുത്തു.
 
1988-ല്‍ ഗ്രാഫ് ആ വര്‍ഷത്തെ നാല് ഗ്രാന്‍ഡ്സ്ലാമുകളും [[ഒളിമ്പിക്സ്|ഒളിമ്പിക്സില്‍]] സിംഗിള്‍സ് സ്വര്‍ണവും നേടി. അങ്ങനെ ഇവര്‍ ഗോള്‍ഡന്‍ സ്ലാം നേടുന്ന ആദ്യ താരമായി.
Line 44 ⟶ 48:
 
== അവലംബം ==
 
<references/>
 
"https://ml.wikipedia.org/wiki/സ്റ്റെഫി_ഗ്രാഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്