"സ്റ്റാക്ക് എക്സ്ചേഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

84 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)No edit summary
 
== ചരിതം ==
2008-ൽ ജെഫ് അറ്റ്വുഡ്, ജോയൽ സ്‌പോൾസ്‌കി എന്നിവർ ചേർന്ന് ''എക്സ്പേർട്സ്-എക്സ്ചേഞ്ച്'' എന്ന പ്രോഗ്രാമിങ് ചോദ്യോത്തര വെബ്‌സൈറ്റിന് ബദലായി ''സ്റ്റാക്ക് ഓവർഫ്ലോ'' സൃഷ്ടിച്ചു . 2009-ൽ ''[[സ്റ്റാക് ഓവർഫ്ലോ (വെബ്സൈറ്റ്)|സ്റ്റാക്ക് ഓവർഫ്ലോ]]'' മാതൃകയിൽ അവർ മറ്റ് സൈറ്റുകൾ ആരംഭിച്ചു: [[സെർവർ]] പ്രശ്നങ്ങൾക്ക് വേണ്ടിയുള്ള ''സെർവർ ഫോൾട്ട്'', [[കമ്പ്യൂട്ടർ ഹാർഡ്‌വെയർ]] സംബന്ധമായ ''പവർ യൂസർ'' എന്നിവയാണ് അവ.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2584737" എന്ന താളിൽനിന്ന് ശേഖരിച്ചത്