"വിജയനഗര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (GR) File renamed: File:Stone Chariot -Hampi.jpgFile:Stone Chariot, Hampi 3.jpg One of multiple images with identical names except for differing punctuation errors.
വരി 65:
വിജയനഗരത്തെപ്പറ്റി 1336-ൽ എഴുതപ്പെട്ട ശിലാലിഖിതങ്ങളിൽ പരാമർശമുണ്ട്<ref>https://archive.org/stream/aforgottenempir00paesgoog#page/n276/mode/1up.</ref>[[ കർണാടക|കർണാടകയിലെ]] [[ ഹംപി|ഹംപിയിലും ]] പരിസര പ്രദേശങ്ങളിലുമായാണ് നഗരിയുടെ ചരിത്രാവശിഷ്ടങ്ങൾ നിലനിൽക്കുന്നത്.
1378-ൽ നഗരി ഏറെ അഭിവൃദ്ധിയുള്ളതായിരുന്നുവെന്ന്‌ ഫെരിഷ്ത പറയുന്നു<ref>https://archive.org/stream/aforgottenempir00paesgoog#page/n276/mode/1up.</ref>. തുംഗഭദ്രാതീരത്ത് ഹേമകുണ്ഡ മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നഗരിയുടെ ചുറ്റളവ് അറുപതു മൈലാണെന്ന് 1420-21-ൽ വിജയനഗരം സന്ദർശിച്ച കോണ്ടിയും <ref>https://archive.org/stream/aforgottenempir00paesgoog#page/n276/mode/1up.</ref> ഇരുപത്തിനാലു മൈലാണെന്ന് ഫ്രഡറിക്കും<ref>https://archive.org/stream/aforgottenempir00paesgoog#page/n276/mode/1up.</ref> രേഖപ്പെടുത്തുന്നു.
[[File:Stone_Chariot_-Stone Chariot, Hampi 3.jpg|250px|left|thumb| ഹംപിയിലെ ശിലാരഥം]].
1440-കളിലെത്തിയ [[അബ്ദുർ റസാഖ് സമർഖണ്ഡി]] യാണ് നഗരത്തെ കുറിച്ച് വളരെ അധികം വിശദാംശങ്ങൾ നൽകുന്നത്.
നഗരത്തിനു ചുറ്റും ഏഴു കൽ മതിലുകൾ ഉണ്ട്. ഏഴാം കോട്ടക്കകത്താണ് രാജകൊട്ടാര സമുച്ചയം. ഒന്നാം കോട്ടയുടെ തെക്കും വടക്കുളള വാതിലുകൾ തമ്മിലുളള ദൂരം രണ്ടു പർസാങ് (ഏട്ടുമൈൽ<ref>https://archive.org/stream/aforgottenempir00paesgoog#page/n276/mode/1up.</ref>) ആണ്.ഒന്നും രണ്ടും മൂന്നും കോട്ടമതിലുകൾക്കിടയിലുളള സ്ഥലങ്ങളിൽ കൃഷിയും വീടും തോട്ടങ്ങളുമുണ്ട്. മൂന്നുമുതൽ ഏഴുവരേയുളള കോട്ടമതിലുകൾക്കിടയിൽ കടകളും ബാസാറുകളു വസതികളുമുണ്ട്. ഏഴാം മതിലിനകത്ത് രാജകൊട്ടാരത്തിനു ചുറ്റുമായി സ്വർണവും രത്നങ്ങളും വിൽക്കുന്ന നാലു വലിയ മാർക്കറ്റുകളുണ്ട്. റോസാപ്പൂക്കൾ സുലഭമായിരുന്നു.<ref>https://archive.org/stream/aforgottenempir00paesgoog#page/n276/mode/1up.</ref>
"https://ml.wikipedia.org/wiki/വിജയനഗര" എന്ന താളിൽനിന്ന് ശേഖരിച്ചത്