"തൃശ്ശിനാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
(ചെ.) (തിരുച്ചിരാപ്പള്ളി എന്ന താൾ തിരുച്ചിറപ്പള്ളി എന്ന താളിനു മുകളിലേയ്ക്ക്, Rojypala മാറ്റിയിരിക്...)
(ചെ.) ((GR) File renamed: File:National-Institute-Of-Technology,Trichy.JPGFile:National Institute of Technology, Trichy.jpg Clear punctuation error - missing space after comma.)
 
== വിദ്യാഭ്യാസ രംഗം ==
[[ചിത്രം:National- Institute-Of- of Technology, Trichy.JPGjpg|thumb|220px|എൻ.ഐ.ടി]]
വിദ്യാലയങ്ങൾക്കു പേരുകേട്ടയിടമാണിതു. [[ഭാരതിദാസൻ സർവ്വകലാശാല]] ഇവിടെയാണ്. ഈ സർവ്വകലാശാലക്കു കീഴിൽ നിരവധി വിദ്യാലയങ്ങളും പഠന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ഒരു ആധുനിക വൈദ്യശാസ്ത്ര പഠന കളരി, നിയമ പഠനകളരി, ഒരു കാർഷിക പഠന കളരി, 14 ഓളം എഞ്ചിനീയറിംഗ്‌ കളരികൾ എന്നിവ കൊണ്ട്‌ സമ്പന്നമാണു തിരുച്ചിയിലെ വിദ്യാഭ്യാസ രംഗം. ആയിരത്തിൽ പരം വിദ്യാലയങ്ങളും അഞ്ചോളം അദ്ധ്യാപക പരിശീലന കളരികളും ഇവിടെയുണ്ടു. ഇപ്പൊഴത്തെ രാഷ്ട്രപതി [[ഡോ. എ.പി.ജെ. അബ്ദുൽകലാം]] ഇവിടത്തെ സെ. ജോസഫ്‌ കളരിയിലാണു പഠിച്ചിരുന്നത്. മുൻ രാഷ്ട്രപതി [ആർ. വെങ്കിട്ടരാമൻ] നാഷണൽ കളരിയിൽ പഠിച്ചിരുന്നു. അങ്ങനെ നിരവധി പ്രമുഖ വ്യക്തികളെ ഭാരതത്തിനു സംഭാവന ചെയ്ത മഹത്തരമായ പാരമ്പര്യമാണു തിരുച്ചിറപ്പള്ളിക്കുള്ളതു. [5]
 
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2584698" എന്ന താളിൽനിന്ന് ശേഖരിച്ചത്