"നാപാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Napalm}}
[[File:Ecuadorian Kfir dropping napalm.jpg|thumb|1985 ലെ അമേരിക്കൻ-ഇക്വഡോർ സംയുക്ത സൈനിക അഭ്യാസത്തിൽ ഇക്വഡോർ വ്യോമസേനയായ അൽ ക് ഫിർ "ബ്ലൂ ഹൊറൈസൺ" എന്നുവിളിക്കുന്ന ‍ഡൊമിനിക്കൻ ലക്ഷ്യത്തിൽ യുദ്ധവിമാനങ്ങൾ നാപാം ബോംബുകൾ വർഷിക്കുന്നു.]]
തീബോംബുകളിലും ജ്വാലാവിക്ഷേപണികളിലും ഉപയോഗിക്കുന്ന ഒരു ഗ്യാസോലിൻ ജെല്ലി മിശ്രിതമാണ് '''നാപാം'''(Napalm). ബോംബുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോൾ ജെല്ലിപോലെ കൊഴുത്ത ദ്രാവകം മർദത്തോടെ പുറത്തേക്ക് വരുകയും കത്തിപ്പിടിക്കുകയും ചെയ്യുന്നു. ജെല്ലി അടങ്ങിയിട്ടുള്ളതിനാൽ പതിക്കുന്നിടത്ത് അത് ഒട്ടിപ്പിടിക്കും.
 
"https://ml.wikipedia.org/wiki/നാപാം" എന്ന താളിൽനിന്ന് ശേഖരിച്ചത്