"തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Thiruvullakkavu Dharmmasasthakshethram}}
 
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] [[ചേർപ്പ്‌|ചേർപ്പിലാണ്]] ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യക്ക്വിദ്യയ്ക്ക് പ്രധാനം നൽകുന്ന [[ശാസ്താവ്|ശാസ്താവാണ്]] ഇവിടെ മുഖ്യ പ്രതിഷ്ഠ. കേരളത്തിൽ തന്നെ [[വിദ്യാരംഭം|വിദ്യാരംഭത്തിന്]] വളരെ പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണിത്. ഉപദേവനായി [[ഗണപതി|ഗണപതിയാണ്]] ഇവിടെ പ്രതിഷ്ഠ. വിദ്യാരംഭം, [[മഹാനവമി]] എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷങ്ങൾ. ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശാസ്താവ് പൂർണ്ണാപുഷ്കലാസമേതനും സ്വയംഭൂവുമാണ്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
1,659

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2584668" എന്ന താളിൽനിന്ന് ശേഖരിച്ചത്