"സിന്ധി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സിന്ധി നീക്കം ചെയ്തു; വർഗ്ഗം:സിന്ധി ഭാഷ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 22:
[[പാകിസ്താൻ|പാകിസ്താനിലെ]] സിന്ധിലാണ്‌ ഈ ഭാഷ സംസാരിക്കുന്നവർ ഏറ്റവും കൂടുതലുള്ളത്. 1947ലെ വിഭജനകാലത്ത് അവിടെയുള്ള ഹിന്ദുക്കൾ ഇന്ത്യയിലേക്ക് കുടിയേറുകയും, ഇന്ത്യയിൽ പല ഭാഗങ്ങളിലായി താമസിക്കുകയും ചെയ്തു. തെക്കുകിഴക്കൻ പാകിസ്താനിൽ പല വിദ്യാലയങ്ങളിലും സിന്ധി പ്രധാനഭാഷയായി പഠിപ്പിച്ചുവരുന്നു. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിൽ]] സിന്ധിവംശജർ നടത്തുന്ന വിദ്യാലയങ്ങളിൽ ഈ ഭാഷ പഠിപ്പിക്കുന്നുണ്ട്. സിന്ധിയുടെ ഭാഷാന്തരങ്ങൾ [[പഞ്ചാബ്(പാകിസ്താൻ)|പാകിസ്താനിലെ പഞ്ചാബ്]], [[ബലൂചിസ്താൻ]], വടക്കുകിഴക്കൻ മേഖല, ഇന്ത്യയിൽ [[രാജസ്ഥാൻ]](3,80,430), [[ഗുജറാത്ത്]] (958,787), [[മഹാരാഷ്ട്ര]] (7,09,224)എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്നു.
<br clear="all" />
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
 
 
 
"https://ml.wikipedia.org/wiki/സിന്ധി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്