"ആം ആർക്കിടെക്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|ARM architecture}}
{{Infobox CPU architecture <!-- Common info belongs in this infobox -->
|name = ആം ആർക്കിടെക്ചർ
|image = ARM logo.svg
|image_size = 200px
|caption = ആം ലോഗോ
|designer = [[ആം ഹോൾഡിങ്‌സ്]]
|bits = [[32-ബിറ്റ്]], [[64-ബിറ്റ്]]
|introduced = {{Start date and age|1985}}
|design = [[റിസ്ക്]] (RISC)
|type = രജിസ്റ്റർ-രജിസ്റ്റർ
|branching = കണ്ടീഷൻ കോഡ്, കംപയർ & ബ്രാഞ്ച്
|open = പ്രോപ്രൈറ്ററി
}}
 
[[ARM ലിമിറ്റഡ്]] വികസിപ്പിച്ചെടുത്ത ഒരു 32-ബിറ്റ് RISC പ്രോസ്സസർ ആർക്കിടെക്ചറാണ് ARM ആർക്കിടെക്ചർ. ഊർജ്ജ ഉപഭോഗം കുറവായതു മൂലം എംബഡഡ് ഡിസൈനുകളിൽ പരക്കെ ഉപയോഗിക്കുന്നു.
ആകെമൊത്തമുള്ള എല്ലാ 32-ബിറ്റ് RISC സിപിയുകളിൽ, 75 ശതമാനവും എ.ആർ.എം. ആർക്കിടെക്ചർ ഉപയോഗിക്കുന്നു<ref>http://web.archive.org/web/20041014143736/http://www.arm.com/miscPDFs/3823.pdf</ref>. ഉപഭോക്തൃ ഇലക്ട്രോണിക്സിലും പോർട്ടബിൾ ഉപകരണങ്ങൾ ([[പിഡിഎ|പിഡിഎകൾ]], [[മൊബൈൽ ഫോൺ|മൊബൈൽ ഫോണുകൾ]], മീഡിയ പ്ലെയറുകൾ, കാൽക്കുലേറ്ററുകൾ) മുതൽ കമ്പ്യൂട്ടർ അനുബന്ധോപകരണങ്ങളിൽ ([[ഹാർഡ് ഡിസ്ക്|ഹാർഡ് ഡിസ്കുകൾ]], ഡെസ്ക്ടോപ്പ് റൌട്ടറുകൾ) വരെ എ.ആർ.എം. സിപിയുകൾ കൂടുതലായി ഉപയോഗിക്കുന്നു.
 
== ചരിത്രം ==
[[പ്രമാണം:conexant arm.jpg|right|thumb|A [[Conexant]] എ.ആർ.എം. പ്രോസ്സസർ used mainly in [[router]]s]]
"https://ml.wikipedia.org/wiki/ആം_ആർക്കിടെക്ചർ" എന്ന താളിൽനിന്ന് ശേഖരിച്ചത്