"കൊടു‌മ്പ് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
|കുറിപ്പുകൾ=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പാലക്കാട് താലൂക്ക്|പാലക്കാട് താലൂക്കിൽ]] [[പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്|പാലക്കാട് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''കൊടു‌മ്പ് ഗ്രാമപഞ്ചായത്ത്''' . ഓലശ്ശേരി, കൊടുമ്പ്, തിരുവാലത്തൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ച് 1964 ൽ രഹസ്യബാലറ്റ് മുഖേന നടന്ന തെരഞ്ഞെടുപ്പിലൂടെ ഇന്നത്തെ കൊടുമ്പ് പഞ്ചായത്ത് നിലവിൽ വന്നു. കിഴക്ക് [[പൊൽപ്പുള്ളി]], [[എലപ്പുള്ളി]] പഞ്ചായത്തുകൾ‍, പടിഞ്ഞാറ് [[പാലക്കാട് മുനിസിപ്പാലിറ്റി]], [[കണ്ണാടി]] പഞ്ചായത്ത്, തെക്ക് [[പെരുവെമ്പ്]], [[പൊൽ‌പ്പുള്ളി]] പഞ്ചായത്തുകൾ, വടക്ക് [[മരുതറോഡ്]] പഞ്ചായത്ത്, [[പാലക്കാട് മുനിസിപ്പാലിറ്റി]] എന്നിവയാണ് പഞ്ചായത്തിന്റെ അതിരുകൾ‍. 25.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്ത് ഭുപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്നു.
==വാർഡുകൾ==
==അവലംബം==
"https://ml.wikipedia.org/wiki/കൊടു‌മ്പ്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്