"വീസൽ പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
{{prettyurl|Weasel program}}
[[റിച്ചാർഡ് ഡോക്കിൻസ്]] 1986 ൽ എഴുതിയ [[ദി ബ്ലൈൻഡ് വാച്ച്മേക്കർ]] എന്ന പുസ്തകത്തിൽ അവതരിപ്പിച്ച ഒരു [[ചിന്താപരീക്ഷണം|ചിന്താപരീക്ഷണമാണ്]] '''വീസൽ പ്രൊഗ്രാം''' (pron.: /ˈwiːzəl/)'. [[ജീവപരിണാമം|പരിണാമ]] പ്രക്രിയയയുടെ തത്ത്വങ്ങൾ വെറും യാദൃച്ഛികതയിൽ നിന്ന് വ്യത്യസ്തമാണെന്ന് തെളിയിക്കുകയാണ് ഈ [[ചിന്താപരീക്ഷണം|ചിന്താപരീക്ഷണത്തിന്റെ]] ഉദ്ദേശം. [[ദി ബ്ലൈൻഡ് വാച്ച്മേക്കർ]] എന്ന പുസ്തകത്തിൽ അദ്ദേഹം ഇപ്രകാരമെഴുതി
{{quote|പണ്ടാരോ പറഞ്ഞിട്ടുണ്ട് "ആവശ്യത്തിന് സമയം കൊടുത്താൽ ഒരു [[റ്റൈപ് രൈറ്റർ|റ്റൈപ് രൈറ്ററിൽറൈറ്ററിന്റെ]] (typewriter)ബട്ടണുകൾ വിരലമർത്തിഅമർത്തി കളിച്ചു കൊണ്ടിരിക്കുന്ന കുരങ്ങന് ഒടുവിൽ ഷേക്സ്പിയറിന്റെ മുഴുവൻ കൃതികളും ഉല്പാദിപ്പിക്കാൻ കഴിയും" എന്ന്. ഇവിടെ "ആവശ്യത്തിന് സമയം കൊടുത്താൽ" എന്നത് ഈ ചിന്തയുടെ പ്രധാന ഘടകമാണ്. ഷേക്സ്പിയറിന്റെ മുഴുവൻ കൃതികളെക്കാളും കുരങ്ങന്റെ ജോലി കുറച്ചു കൂടി എളുപ്പമാക്കാം. ഉല്പാദിപ്പിക്കേണ്ടത് ''METHINKS IT IS LIKE A WEASEL'' എന്ന വാക്യമാക്കാം. കുറച്ചു കൂടി കാര്യങ്ങൾ എളുപ്പമാക്കാൻ A മുതൽ Z വരെ അപ്പർകേസ് ലറ്റേഴ്സും ഒരു സ്പേസ് ബാറും മാത്രമേ [[റ്റൈപ് രൈറ്റർ|റ്റൈപ് രൈറ്ററിൽ]] ഉണ്ടാകാൻ പാടുള്ളൂ. ഈ വാക്യം എഴുതാൻ കുരങ്ങന് എത്ര നേരം വേണം? }}
ഇത് വെറും യാദൃച്ഛികതയെ അവലംബിച്ചാണെങ്കിൽ ചിലപ്പോൾ പ്രപഞ്ചത്തിന്റെ പ്രായത്തിനെക്കാളും അനേകമിരട്ടി വർഷങ്ങൾ വേണ്ടിവരുന്നു. തുടർന്ന് [[റിച്ചാർഡ് ഡോക്കിൻസ്|ഡോക്കിൻസ്]] സഞ്ചിത തിരഞ്ഞെടുപ്പിനുള്ള (cumulative selection) ഒരു മാതൃകയെപ്പറ്റി സംസാരിക്കുന്നു.
{{quote|ഈ കുരങ്ങന്റെ സ്ഥാനത്ത് ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണെന്ന് കരുതുക. ഈ കമ്പ്യൂട്ടർ കുരങ്ങന്റെ പ്രവൃത്തിയിൽ ഒരു പ്രധാന മാറ്റം വരുത്തുന്നു. കുരങ്ങൻ ഏതെങ്കിലും 28 അക്ഷരങ്ങളുള്ള ഒരു വാക്യമെടുക്കുന്നു. എന്നിട്ട് ഇതിനെ ഒരു ചെറിയ ശതമാനം മാറ്റം വരാനുള്ള സാധ്യതയോടെ ആവർത്തിച്ചാവർത്തിച്ച് കോപ്പി ചെയ്യുന്നു. കോപ്പി ചെയ്തതിന് ശേഷം പ്രൊഗ്രാം കോപ്പി ചെയ്ത വാക്യത്തിനെ പരിശോധിക്കുന്നു. ''METHINKS IT IS LIKE A WEASEL'' എന്ന വാക്യത്തോട് ഏറ്റവും സാമ്യമുള്ള വാക്യമെടുത്തു പ്രക്രിയ വീണ്ടും തുടരുന്നു. }}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2584507" എന്ന താളിൽനിന്ന് ശേഖരിച്ചത്