"സ്വാൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
==സവിശേഷതകൾ==
മറ്റു കാർട്‌വേലിയൻ ഭാഷകളെ പോലെ തന്നെ സ്വാൻ ഭാഷയ്ക്കും നിരവധി [[Consonant|വ്യഞ്ജനാക്ഷരങ്ങൾ]] ഉണ്ട്.
സ്വാൻ ഭാഷ ഹ കാരത്തോടെ ഉച്ചരിക്കുന്ന ധ്വനികൾ (voiceless uvular plosive) നിലനിർത്തുന്നുണ്ട്. ജോർജിയൻ ഭാഷയേക്കാൾ സ്വാരാക്ഷരങ്ങൾ സ്വാൻ ഭാഷയ്ക്കുണ്ട്. മറ്റു കാർട് വേലിയൻ ഭാഷകളേക്കാൾ സ്വാരാക്ഷരങ്ങളുള്ള ഭാഷയാണ് സ്വാൻ. നീണ്ടതും ഹൃസ്വവുമായഹ്രസ്വവുമായ സ്വരാക്ഷരങ്ങളുണ്ട് ഈ ഭാഷയിൽ. മൊത്തം 18 സ്വരങ്ങളാണ് സ്വാൻ ഭാഷയിൽ. ജോർജിയൻ ഭാഷയിൽ കേവലം അഞ്ചു സ്വരാക്ഷരങ്ങൾ മാത്രമെയുള്ളു.
സ്വാൻ ഭാഷയുടെ രൂപഘടനയും (Morphology) മറ്റു മൂന്ന് കാർട്‌വേലിയൻ ഭാഷകളെ അപേക്ഷിച്ച് കുറവാണ്. ക്രിയാ പദങ്ങളുടെ രൂപഭേദങ്ങളിലും ശ്രദ്ധേയമായ വ്യത്യാസങ്ങളുണ്ട്.
 
"https://ml.wikipedia.org/wiki/സ്വാൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്