"സ്വപോഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജീവശാസ്ത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 1:
{{prettyurl|Autotroph}}
[[പ്രമാണം:Auto-and_heterotrophs.png|ലഘുചിത്രം|349x349ബിന്ദു|Overview of cycle between autotrophs and heterotrophs. [[പ്രകാശസംശ്ലേഷണം|Photosynthesis]] is the main means by which plants, algae and many bacteria produce organic compounds and oxygen from carbon dioxide and water (green arrow).]]
ചില ജീവികൾ അവരുടെ ചുറ്റുപാടുകളിൽ നിന്നും ലഘുവായ പദാർത്ഥങ്ങൾ ഉപയോഗിച്ച് അതിൽ നിന്നും സങ്കീർണ്ണമായ ഓർഗാനിക് സംയുക്തങ്ങൾ നിർമിക്കാറുണ്ട്നിർമ്മിക്കാറുണ്ട്, അത്തരം ജീവികളെയാണ് '''സ്വപോഷികൾ''' ('''autotroph)'''{{Ref label|A|α|none}} ("self-[[ആവാസ വിജ്ഞാനം|feeding]]", from the [[ഗ്രീക്ക് ഭാഷ|Greek]] ''autos'' "self" and ''trophe'' "nourishing") എന്നു വിളിക്കുന്നത്. പ്രകാശം ഉപയോഗിച്ച് ചെടികളിൽ നടക്കുന്ന പ്രകാശസംശ്ലേഷണം ഇതിനുദാഹരണമാണ്. <ref name="NYT-20160912">{{Cite news|url=http://www.nytimes.com/2016/09/13/science/south-african-mine-life-on-mars.html|title=Visions of Life on Mars in Earth’s Depths|last=Chang|first=Kenneth|date=12 September 2016|work=[[New York Times]]|access-date=12 September 2016}}</ref> കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, മാംസ്യം തുടങ്ങിയവ സ്വപോഷണത്തിന്റെ ഉത്പന്നങ്ങളാണ്.<ref name="NYT-20160912">{{Cite news|url=http://www.nytimes.com/2016/09/13/science/south-african-mine-life-on-mars.html|title=Visions of Life on Mars in Earth’s Depths|last=Chang|first=Kenneth|date=12 September 2016|work=[[New York Times]]|access-date=12 September 2016}}</ref> [[ഭക്ഷ്യശൃഖല|ഭക്ഷ്യശൃഖലയിലെ]] പ്രഥമകണ്ണികൾ ഇത്തരം സപോഷികളാണ് (ഉദാഹരണത്തിന് ജലത്തിൽ ആൽഗകൾ, കരയിൽ സസ്യങ്ങൾ).  
 
 
"https://ml.wikipedia.org/wiki/സ്വപോഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്