"സ്ക്വാഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 43:
സ്ക്വാഷിനുവേണ്ടി രൂപീകരിച്ച ആദ്യ സംഘടന 1907-ൽ സ്ഥാപിതമായ യു.എസ്‌ സ്ക്വാഷ് റാക്കറ്റ്സ് അസോസിയേഷൻ ആണ്. 1912-ൽ നിർമ്മിച്ച ആർ.എം.എസ്‌ ടൈറ്റാനിക് എന്ന ആഡംബര കപ്പലിൽ സ്ക്വാഷ് കോർട്ടുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
 
1933-ൽ ഈജിപ്തുകാരനായ എഫ്.ഡി. അമ്ർ ബേ തൻറെ ആദ്യ ബ്രിട്ടീഷ്‌ ഓപ്പൺ ചാമ്പ്യൻഷിപ്പ് നേടി. അക്കാലത്തെ സ്ക്വാഷ് ലോകചാമ്പ്യൻഷിപ്പ് എന്നറിയപ്പെട്ടിരുന്ന ടൂർണമെൻറാണ് ബ്രിട്ടീഷ്‌ ഓപ്പൺ ചാമ്പ്യൻഷിപ്പ്. അതിനുശേഷം ഈജിപ്തും ഇംഗ്ലണ്ടും ഒരുപോലെ സ്ക്വാഷിൽ ആധിപത്യം പുലർത്തി പോരുന്നു. പാകിസ്ഥാനിൽപാകിസ്താനിൽ നിന്നുള്ള ജഹാംഗീർ ഖാനാണ് സ്ക്വാഷിലെ ഇതിഹാസം എന്നറിയപ്പെടുന്നത്. അദ്ദേഹം വേൾഡ് ഓപ്പൺ ആറുവട്ടവും ബ്രിട്ടീഷ്‌ ഓപ്പൺ പത്തുവട്ടവും നേടിയിട്ടുണ്ട്.
 
'''പ്രൊഫഷണൽ സ്ക്വാഷ് അസോസിയേഷൻ (പി.എസ്‌.എ)''':- ടെന്നിസിൽ [[ഡബ്ല്യു.ടി.എ]] യ്ക്ക് സമാനമായ സ്ക്വാഷിലെ സംഘടനയാണ് പി.എസ്‌.എ. സ്ഥാപിതമായത് 1975-ലാണ്. എല്ലാമാസവും പി.എസ്‌.എയിൽ അംഗമായിട്ടുള്ള കളിക്കാരുടെ പ്രകടനം വിലയിരുത്തിയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
"https://ml.wikipedia.org/wiki/സ്ക്വാഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്