"സി.ആർ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(→‎കൃതികൾ: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
[[File:C.R. Neelakandan at chaliyar.jpg|thumb|നദീ ദിനാചരണം 2012. ചാലിയാർപ്പുഴയുടെ തീരത്ത്.]]
കേരളത്തിലെ ഒരു സാമുഹ്യ,പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമാണ്‌ '''സി.ആർ. നീലകണ്ഠൻ''' എന്ന സി.ആർ. നീലകണ്ഠൻ നമ്പൂതിരി. 2016 ജനുവരി 3-ൽ ആം ആദ്മി പാർട്ടിയുടെ സംസ്ഥാന കൺവീനറായി ചുമതലയേറ്റു.
വിദ്ധ്യാർത്ഥിവിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച സി ആറിനെ അടിയന്തരാവസ്ഥ കാലത്ത് കമ്മ്യൂണിസ്റ്റ് ലിറ്ററേച്ചറുകൾ കൈവശം വെച്ചെന്നു പറഞ്ഞ് നിയമ വിരുദ്ധമായി കസ്റ്റഡിയിൽ വെച്ചിരുന്നു. ശേഷം SFI വിദ്ധ്യാർത്ഥിവിദ്യാർത്ഥി പ്രസ്ഥാനത്തിൽ ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്കായി പ്രവർത്തിച്ചു. 2014-ൽ ആം ആദ്മി പാർട്ടിയോടൊപ്പം കൂടിയ സി ആർ AAP സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ അംഗമായി.
 
==ജീവിതരേഖ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2584434" എന്ന താളിൽനിന്ന് ശേഖരിച്ചത്