"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 44:
 
==പുരാണങ്ങളിൽ==
[[വേദം|വേദങ്ങളിൽ]] പരമ പിതാവായി വിശ്വകർമ്മാവിനെ കാണുന്നു എങ്കിലും വേദങ്ങൾക്ക് ശേഷം ഉണ്ടായ [[പുരാണം|പുരാണങ്ങളിൽ]] തീരെ ശക്തി കുറഞ്ഞ ദേവനാണ് ഇദ്ദെഹം. ബ്രഹ്മ്മാവ് സൃഷ്ടിയും, വിഷ്ണു സ്ഥിതിയും, ശിവൻ സംഹാരവും വിശ്വകർമ്മാവ് ഇവരെ അനുസരിക്കുന്ന സഹായിയായ ശില്പിയുമായാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.<ref name="test6">[Hindu Mythology, Vedic and Puranic, by W.J. Wilkins, [1900]]</ref> [[വ്യാസൻ|വ്യാസ]] സൃഷ്ടി ആയ പുരാണങ്ങളിൽ ദേവന്മാരുടെ ശില്പിയാണ് വിശ്വകർമ്മാവ്. "വിശ്വകർമ്മാവ് കലാകാരന്മാരുടെ ദേവനും ആയിരക്കണക്കിന് കരകൗശല വിദഗ്ധരുടെവിദഗ്ദ്ധരുടെ ഗുരുനാഥനും ദേവന്മാരുടെ മരപ്പണിക്കാരനും സ്വർണ്ണപണിക്കാരനുമാണ്"(മഹാഭാരതം 1:2592). പുരാണങ്ങളിൽ ബൃഹസ്പതിയുടെ സഹോദരിയായ യോഗസിദ്ധയാണ്‌ വിശ്വകർമ്മാവിന്റെ മാതാവ്. വിഷ്ണു പുരാണത്തിൽ ബ്രഹ്മാവിന്റെ മകനാണ് വിശ്വകർമ്മാവ്.
 
==പഞ്ച ഋഷി ശില്പികൽ==
വരി 50:
 
==വിശ്വകർമ്മ സ്വരൂപം ചിത്രങ്ങളിൽ==
മുൻപു വിരാട് വിശ്വകർമ്മാവിന്റെ ചിത്രങ്ങൾ പ്രചാരത്തിൽ ഇല്ലായിരുന്നു. പിഡിലിറ്റ് ഇൻഡസ്റ്റ്രിസ് (ഫവികൊൽ, റ്റൂൽസ് മുതലായവ നിർമ്മിക്കുന്ന)എന്ന കമ്പനി ആണ് ആദ്യമായി വിശ്വകർമ്മാവിന്റെ ചിത്രം കമ്പനി പരസ്യപ്രചരണാർഥം പുറത്തിറക്കുന്നത്. പക്ഷേ ഇതിൽ വേദങ്ങളിൽ പറയുന്ന(Coomaraswamy 1979:79)സങ്കല്പതിൽ നിന്നും തികച്ചും വ്യത്യസ്ഥംവ്യത്യസ്തം ആയിരുന്നു. ഇതിൽ നാലു കൈകൾ ഉള്ള വയസനായ സന്യാസി ശില്പിയുടെ രൂപമാണു കാണാൻ കഴിഞ്ഞത്. ഇതിൽ പരസ്യത്തിനായി റ്റൂൽസ്, പെയിന്റിങ് ബ്രഷ് മുതലായവയും പ്രദർശിപ്പിച്ചിരുന്നു. എങ്കിലും വിശ്വകർമ്മാവിനെ ആരാധിച്ചിരുന്നവർ ഈ ചിത്രത്തെ '''ഭുവന വിശ്വകർമ്മാവ്''' എന്ന പേരിൽ സ്വീകരിച്ചു പൂജാമുറിയിലും ഫാക്റ്ററികളിലും വെച്ച് ആരാധിച്ചു.<ref name="test4">[Globalisation Traumas
and New Social Imaginary
Visvakarma Community of Kerala, GEORGE VARGHESE K,Economic and Political Weekly November 8, 2003]</ref> പക്ഷേ ഈ ചിത്രം വിശ്വകർമ്മാവ് "വിരാട് പുരുഷൻ" അല്ല മറിച്ച് വെറും ശില്പി ആണ് എന്ന തെറ്റിധാരണക്ക് ബലം കൂട്ടുകയാണ് ഉണ്ടായത്. ഈ തെറ്റിധാരണ വിശ്വകർമ്മാവിനെ ആരാധിക്കുന്ന വിശ്വകർമ്മ സമുദായം പിന്നീട് മാറ്റിയെങ്കിലും ഇതര സമൂഹം ഇപ്പൊഴും "പിഡിലിറ്റ്" ശില്പിയെ തന്നെയാണ് വിശ്വകർമ്മാവായി കാണുന്നത്.
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്