"ലെ ദുയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
ഒന്നാം ചൈനീസ് വിയറ്റ്നാം യുദ്ധത്തിന്റെ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാമിന്റെ ഘടകമായ റീജിയണൽ കമ്മിറ്റി ഓഫ് സൗത്തിന്റെ സെക്രട്ടറിയ ആയിരുന്നു ലെ ദുയൻ. 1951 മുതൽ 1954 വരെയുള്ള കാലഘട്ടത്തിൽ സെൻട്രൽ ഓഫീസ് ഓഫ് സൗത്ത് വിയറ്റ്നാമിന്റെ തലവനായി.
==റോഡ് ടു സൗത്ത്==
1954 ലെ ജനീവ ഉടമ്പടി പ്രകാരം, ദക്ഷിണ വിയറ്റ്നാം എന്നും, പൂർവ്വ വിയറ്റ്നാം എന്നും വിയറ്റ്നാം രണ്ടായി വിഭജിക്കപ്പെട്ടു. ദക്ഷിണ വിയറ്റ്നാമിൽ പോരാടിക്കൊണ്ടിരുന്ന സൈനീകരെസൈനികരെ പുനസംഘടിപ്പിക്കുക എന്ന ചുമതലയായിരുന്നു ലെ ദുയനുണ്ടായിരുന്നത്.<ref>[[#sah04|Southeast Asia: a Historical Encyclopedia, from Angkor Wat to East Timor. Ooi]] Page 777</ref> 1956 ൽ ലെ ദുയൻ ''The Road to the South'' എന്നൊരു പുസ്തകം രചിക്കുകയുണ്ടായി. ഇരു രാജ്യങ്ങളുടേയും പുനരേകീകരണത്തിനു അക്രമരഹിതമായ ഒരു പാത എന്നതായിരുന്നു ലെ ദുയൻ ഈ പുസ്തകത്തിലൂടെ ആഹ്വാനം ചെയ്തത്. 1956 ൽ നടന്ന പതിനൊന്നാം കേന്ദ്ര കമ്മിറ്റി പ്ലീനത്തിൽ ലെ ദുയന്റെ ആശയം പാർട്ടി പുനരേകീകരണത്തിനുള്ള അടിസ്ഥാന രേഖയായി അംഗീകരിച്ചു. തത്വത്തിൽതത്ത്വത്തിൽ ഈ രേഖ അംഗീകരിച്ചുവെങ്കിലും, അതു നടപ്പിലാക്കാൻ 1959 വരെ കാത്തിരിക്കേണ്ടി വന്നു.<ref>[[#vwf02|The Vietnam War From the Other Side: The Vietnamese Communists' Perspective. Guan]] Page 19</ref>
 
1956 ൽ ലെ ദുയൻ സെക്രട്ടറിയേറ്റംഗമായി. ദക്ഷിണ വിയറ്റ്നാമിൽ നടക്കുന്ന സമരങ്ങൾക്ക് ഒരു ദിശാബോധം നൽകുവാൻ പാർട്ടി പോളിറ്റ്ബ്യൂറോ ലെ ദുയനോടാവശ്യപ്പെട്ടു. <ref>[[#vwf02|The Vietnam War From the Other Side: The Vietnamese Communists' Perspective. Guan]] Page 18</ref>അക്കാലത്ത് പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര കലാപത്തിൽ ലെ ദുയൻ ഒരു നിഷ്പക്ഷനിലപാടാണെടുത്തത്. 1956 ൽ ലെ ദുയൻ പോളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2584308" എന്ന താളിൽനിന്ന് ശേഖരിച്ചത്