"രാജൻ പി. ദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 248:
 
==മരണം==
അവസാന നാളുകളിൽ [[പ്രമേഹം|പ്രമേഹവും]] [[കരൾ]] രോഗവുമടക്കം വിവിധ രോഗങ്ങളുടെ പിടിയിലായിരുന്ന രാജൻ പി ദേവ് പല തവണ ആശുപത്രിയിലാകുകയും ചെയ്തു. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടമായി. സിനിമ ഷൂട്ടിങ്ങിനും മറ്റും ക്യാമറ കാണാൻ കഴിയാതെ അദ്ദേഹം ബുദ്ധിമുട്ടുക വരെ ചെയ്തിരുന്നു. 2009 ജൂലൈ 26-ന് രാവിലെ അങ്കമാലിയിലെ വീട്ടിൽ രക്തം ചർദ്ദിച്ച് അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടനെ അടുത്തുള്ള ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും തുടർന്ന് വിദഗ്ധചികിത്സയ്ക്ക്വിദഗ്ദ്ധചികിത്സയ്ക്ക് കൊച്ചി ലേക് ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിലൊന്നും ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും കണ്ടില്ല. ഒടുവിൽ, ജൂലൈ 29-ന് രാവിലെ 6:30-ന് അദ്ദേഹം അന്തരിച്ചു. മൃതദേഹം പിറ്റേന്ന് രാവിലെ 11 മണിയോടെ കരുക്കുറ്റി സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ സംസ്കരിച്ചു. <ref name="mat1">{{cite web|url=http://www.mathrubhumi.com/php/newFrm.php?news_id=1242661&n_type=HO&category_id=1|title=രാജൻ.പി ദേവ് അന്തരിച്ചു |publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-29}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/രാജൻ_പി._ദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്