"മൌണ്ടൻ സീബ്ര ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ദക്ഷിണാഫ്രിക്കയിലെ ദേശീയോദ്യാനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 21:
1930 കളുടെ ആരംഭത്തിൽ, കേപ്പ് മൗണ്ടൻ സീബ്രയ്ക്ക് വംശനാശഭീഷണിയുണ്ടായിരുന്നു. ദേശീയോദ്യാനത്തിൻറെ ബോർഡ് ഓഫ് ട്രസ്റ്റീസ്, 17.8 കിമീ<sup>2</sup> (6.61 ച.മൈൽ) വിസ്തീർണ്ണത്തിലുള്ള​ പ്രദേശം സീബ്രകളുടെ സംരക്ഷണത്തിനായി പ്രഖ്യാപിച്ചു.
 
ദേശീയോദ്യാനത്തിൽ അവശേഷിച്ചിരുന്ന മൌണ്ടൻ സീബ്രകളുടെ എണ്ണം അഞ്ച് ആൺ സീബ്രകളും ഒരു പെൺസീബ്രയുമായിരുന്നു. ഇത് ഇവയുടെ അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിന് അപര്യാപ്തമായിരുന്നു. 1950 ആയപ്പോഴേക്കും രണ്ട് ആൺസീബ്രകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. സമീപത്തെ കർഷകനായിരുന്ന എച്ച് എൽ. ലോംബാർഡ് ദേശീയോദ്യാനത്തിലേയ്ക്ക് പതിനൊന്ന് സീബ്രകളെ സംഭാവന ചെയ്തതിനുശേഷം വംശവർദ്ധനവ് മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. 1964 ആയപ്പോഴേയ്ക്കും ഉദ്യാനത്തിലെ സീബ്രകളുടെ എണ്ണം 25 മാത്രമായിരുന്നു. ഈ സമയം പാർക്കിന്റെ വലുപ്പംവലിപ്പം 65.36 കിമീ<sup>2</sup> (25.24 ചതുരശ്ര മൈൽ) ആയി വർദ്ധിപ്പിക്കുകയും പോൾ മിച്ചാവു എന്നയാൾ ദേശീയോദ്യാനത്തിലേയ്ക്ക് ആറ് സീബ്രകളെ സംഭാവന ചെയ്യുകയും ചെയ്തു. അതിനുശേഷം, സീബ്രകളുടെ എണ്ണം ക്രമാനുഗതമായി 140 ആയി ഉയർന്നിരുന്നു. 1975 ൽ പടിഞ്ഞാറൻ മുനമ്പിലെ ഡീ ഹൂപ്പ് നേച്ചർ റിസേർവ്വിൽ സീബ്രകളെ വീണ്ടും പരിചയപ്പെടുത്തപ്പെട്ടു. 1978 മുതൽ സീബ്രകളെ പിടികൂടി പുതിയൊരു ആവാസവ്യവസ്ഥയിലേക്ക് മാറ്റകയെന്നത്, ദേശീയോദ്യാനത്തിലെ മാനേജ്മെൻറിൻറെ പതിവു കാര്യപരിപാടിയായി മാറി. 2015 ലെ കണക്കുകളനുസരിച്ച് ദേശീയോദ്യാനത്തിൽ 700 ൽ പരം സീബ്രകളുണ്ടന്നു കണക്കാക്കിയിരിക്കുന്ന. ഓരോ വർഷവും ശരാശരി ഇരുപതോളം മൃഗങ്ങളെ പുതിയ ആവാസ വ്യവസ്ഥയിലേയ്ക്കു മാറ്റിപ്പാർപ്പിക്കുന്നു. പാർക്കിൻറെ വലുപ്പംവലിപ്പം വർദ്ധിപ്പിക്കാൻ വർഷം തോറും കൂടുതൽ ഫാമുകൾ വാങ്ങുകയും ദേശീയോദ്യാനത്തിൻറെ വിസ്തൃതി ഇപ്പോഴത്തെ 284 കിമീ<sup>2</sup> (110 ച.മൈൽ) വരെയായി വർദ്ധിക്കുകയും ചെയ്തു.
 
== ജന്തുജാലങ്ങൾ ==
"https://ml.wikipedia.org/wiki/മൌണ്ടൻ_സീബ്ര_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്