"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-03-2009" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
 
വരി 1:
[[ചിത്രം:WildElephantsWild elephants, Munnar.JPGjpg|left|200px]]
 
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയുടെ]] ഭാഗമായ ഒരു ചെറിയ പട്ടണമാണ് '''[[മൂന്നാർ]]'''. മൂന്നാ‍ർ ഒരു വിനോദസഞ്ചാര കേന്ദ്രമാ‍ണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും മൂന്നാർ എന്നാണ് അറിയപ്പെടുന്നത്. [[മുതിരപ്പുഴ]], ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമായതുകൊണ്ടാണ് മുന്നാറിന് ഈ‍ പേരു കൈവന്നതെന്ന് കരുതപ്പെടുന്നു. [[ഇന്ത്യ|ഇന്ത്യയിലെ]] ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. ആദ്യകാലത്ത് [[തമിഴ് നാട്|തമിഴ്‌നാട്ടുകാരും]] ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ബ്രിട്ടീഷുകാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ. 2000-ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.