"ജോർജ്യ ഒ കീഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ചിത്രകാരികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
'''ജോർജ്യ ഒ കീഫ്''' (Georgia Totto O'Keeffe)(നവംബർ 15, 1887 - മാർച്ച് 6, 1986) ഒരു അമേരിക്കൻ കലാകാരിയാണ്. [[Flower paintings of georgia o'keeffe|ജോർജ്യ ഒ കീഫിയുടെ വികസിച്ച പൂക്കൾ,]] [[New york skyscrapers|ന്യൂയോർക്ക് അംബരചുംബികൾ]], ന്യൂ മെക്സിക്കോ ഭൂപ്രകൃതി എന്നീ പെയിന്റിംഗുകൾ പ്രശസ്തമാണ്. ഒ കീഫിനെ  "അമേരിക്കൻ ആധുനികത അമ്മ" എന്ന നിലയിൽ  അംഗീകരിച്ചിരിക്കുന്നു</span>.<ref name="cspan" /><ref name="Biography channel">{{cite web|url=http://www.biography.com/people/georgia-okeeffe-9427684|title=Georgia O'Keeffe|date=August 26, 2016|website=Biography Channel|publisher=A&E Television Networks|author=Biography.com Editors|accessdate=January 14, 2017}}</ref>
 
1905-ൽ ഒ'കീഫ് ചിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സ്കൂളിലും പിന്നീട് ന്യൂയോർക്ക് ആർട്ട് സ്റ്റുഡന്റ്സ് ലീഗിൽ നിന്നും നല്ലരീതിയിൽ  കലാപരിശീലനം തുടങ്ങി. എന്നാൽ തന്റെ കലയിലൂടെ പ്രകൃതിയെ പുനഃസൃഷ്ടിക്കുക എന്ന കർമ്മമാണ് തനിക്ക് അഭികാമ്യമെന്ന് അവർ തിരിച്ചറിഞ്ഞു. 1908 ൽ സാമ്പത്തിക പരാധീനത മൂലം തുടർ വിദ്യാഭ്യാസം നിർത്തിവെച്ച ഒ കീഫ് 2 വർഷത്തോളം സാമ്പത്തിക സമാഹരണാർത്ഥം ചിത്രകാരിയായി പ്രവർത്തിച്ചു.  പിന്നീട് 1911 നും 1918 നും ഇടയിലുള്ള 7 വർഷം വിർജീനിയ, ടെക്സസ്, തെക്കൻ കരൊലൈന എന്നിവിടങ്ങളിൽ ചിത്രകലാധ്യാപികയായും പ്രവർത്തിച്ചു.. ചിത്രങ്ങളെ അതേപടി പകർത്തുന്നതിനു പകരം വ്യക്തി പരമായ സവിശേഷതകൾ , രൂപകൽപ്പന, വിഷയ-വ്യാഖ്യാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആർതർ വെസ്ലി ഡൊവിന്റെ ചിത്രകലാ ശൈലിയുടെ തത്വങ്ങളുംതത്ത്വങ്ങളും ആദർശങ്ങളും പഠിക്കുന്നതിനു വേണ്ടി 1912-1914 കാലഘട്ടം അവർ ഉപയോഗപ്പെടുത്തി.  ഈ പഠനം ഒ കീഫിന്റെ ചിത്രകലയോടുള്ള കാഴ്ചപ്പാടിൽ കാതലായ മാറ്റങ്ങൾ വരുത്തി.
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/ജോർജ്യ_ഒ_കീഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്