"ജോൺ ലെജൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 29:
===ബാല്യകാലം===
ഒഹായോയിലെ സ്പ്രിങ്ഫീൽഡിൽ 1978 ഡിസംബർ 28 ന് ജനിച്ചു<ref>{{cite web |url=http://www.allmovie.com/artist/john-legend-496659/bio |title=John Legend&nbsp;– Biography }}</ref>. റൊണാൾഡ് ലാമർ സ്റ്റീഫൻസിറ്റേയും ഫിലിസ്‌ എലൈനിറ്റെയും നാലാമത്തെ കുട്ടിയാണ്‌. നാലാമത്തെ വയസ്സിൽ പള്ളിയിൽ പാടാൻ ആരംഭിച്ചു. ഏഴ് വയസ്സ് ആയിരുന്നപ്പോൾ പിയാനോ വായിക്കാൻ ആരംഭിച്ചു. പിന്നീട് നോർത്ത് ഹൈ സ്കൂളിൽ ചേർന്ന് പഠനം പൂർത്തിയാക്കി. യൂണിവേഴ്സിറ്റി ഓഫ് പെൺസിൽവനിയിൽ നിന്നും ഇംഗ്ലീഷിനോടൊപ്പം ആഫ്രിക്കൻ-അമേരിക്കൻ സാഹിത്യത്തിലെ ഊന്നലിനെ കുറിച്ചു പഠിച്ചു.
===ഔദ്യോദികഔദ്യോഗിക ജീവിത ആരംഭം ===
കോളേജിൽ ആയിരുന്ന കാലത്ത് ഒരു സുഹൃത്ത് വഴി ലൗറിൻ ഹില്ലിനെ പരിചയപ്പെട്ടു. അങ്ങനെ “എവരിത്തിങ് ഈസ് എവരിത്തിങ്” എന്ന ഗാനത്തിന് പിയാനോ ആലപിക്കാൻ അവസരം ലഭിച്ചു<ref name="NY Times">{{cite news |url=https://query.nytimes.com/gst/fullpage.html?res=9A00E3D71E30F931A15753C1A9609C8B63 |title=Music; What Becomes John Legend Most?}}</ref>.
ഈ കാലയളവിൽ ഫിലാഡൽഫിയ, ന്യൂ യോർക്ക്, ബോസ്റ്റൺ, വാഷിംഗ്‌ടൺ എന്നി സ്ഥലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു.
"https://ml.wikipedia.org/wiki/ജോൺ_ലെജൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്