"ആഗോളതാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[പ്രമാണം:Global Warming Map.jpg|thumb|280px|right|ഭൌമോപരിതല താപ ശരാശരിയിലെ വ്യതിയാനങ്ങൾ 1995 മുതൽ 2004 വരെ - 1940 മുതൽ 1980 വരെയുള്ള വർഷങ്ങളുമായി താരതമ്യം ചെയ്തിരിക്കുന്നു]]
ഭൌമോപരിതലത്തിന് അടുത്തുള്ള [[വായു|വായുവിന്റെയും]] [[സമുദ്രം|സമുദ്രങ്ങളുടെയും]] ശരാശരി താപനിലയിൽ‍ കഴിഞ്ഞ ഏതാനും ദശകങ്ങളായുള്ള വർദ്ധനവിനെയും ഈ വർദ്ധനവിന്റെ തുടർച്ചയെക്കുറിച്ചുള്ള ശാസ്ത്രീയ പ്രവചനങ്ങളെയുമാണ് '''ആഗോളതാപനം''' എന്നുപറയുന്നത്.
 
== കാരണങ്ങൾ ==
മാനുഷികപ്രവർത്തനങ്ങൾ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും [[ഹരിതഗൃഹം|ഹരിതഗൃഹവാതകങ്ങളായ]] [[കാർബൺ ഡൈ ഓക്സൈഡ്]], [[മീഥേൻ]], [[നൈട്രസ് ഓക്സൈഡ്]] തുടങ്ങിയവയുടെ [[ഭൂമിയുടെ അന്തരീക്ഷം|അന്തരീക്ഷത്തിലുള്ള]] അളവ് വർദ്ധിക്കുന്നു. [[സൂര്യൻ|സൂര്യനിൽ]] നിന്നും [[ഭൂമി|ഭൂമിയിലേക്കെത്തുന്ന]] ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/ആഗോളതാപനം" എന്ന താളിൽനിന്ന് ശേഖരിച്ചത്