"പുൽപ്പരുന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link GA template (handled by wikidata)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 28:
മരങ്ങളുള്ള പ്രദേശങ്ങളിലാണ് പരുന്തിനെ സാധാരണകാണുക, എന്നിരുന്നാലും തുറസ്സായ പ്രദേശങ്ങളിലും വിരളമല്ല. ചെറിയ [[എലി]], [[മുയൽ]] തുടങ്ങിയ സസ്തനികളാണ് പ്രിയമെങ്കിലും, പാമ്പുകൾ, പല്ലികൾ, ചെറുപക്ഷികൾ മുതലായ കിട്ടുന്നതെന്തും ഭക്ഷിക്കും. ഉഴുതയുടെനെയുള്ള പാടങ്ങളിലും മറ്റും പ്രാണികളേയും വിരകളേയും മറ്റും നടന്ന് ഭക്ഷിക്കുന്നതുക് കാണാവുന്നതാണ്. ഭക്ഷണം കാലുകളിൽ റാഞ്ചിയെടുത്ത് സുരക്ഷിതമായ സ്ഥലത്ത് ചെന്നിരുന്ന് തിന്നുന്ന സ്വഭാവവും കണ്ടുവരുന്നു.
 
[[File:Buteo buteo warning the fledglings 7643.ogg|thumb|left|പൂച്ചയുടെ ശബ്ദം പോലുള്ള ശബ്ദമാണുള്ളത്]]
[[File:Human Sound 7643.ogg|thumb|left| മനുഷ്യ ശബ്ദം]]
പരുന്തുകൾ കൂട്ടമായി ജീവിക്കുന്ന പക്ഷിയല്ലെങ്കിലും, ഒരേ സമയം ഒരേ സ്ഥലത്ത് ഒന്നിലധികം എണ്ണത്തെ കണാനാവും. ഭക്ഷണത്തിന്റെ ലഭ്യത ധാരാളമുണ്ടെങ്കിൽ പ്രത്യേകിച്ച് ഇങ്ങനെ കാണാമെങ്കിലും ഒറ്റയ്ക്കൊറ്റയ്ക്കാവും ഇരതേടുക. സ്വന്തം പരിധി കാത്തുസൂക്ഷിക്കുന്ന സ്വഭാവമുള്ളതിനാൽ ചെറുകലഹങ്ങളും ഉണ്ടാകാറുണ്ട്.
 
"https://ml.wikipedia.org/wiki/പുൽപ്പരുന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്