"ഷാജി എൻ. കരുൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46:
ദേശീയ തലത്തില്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] സം‌വിധായകനാണ് '''ഷാജി എന്‍. കരുണ്‍'''. അദ്ദേഹത്തിന്റെ കന്നി ചിത്രമായ [[പിറവി|പിറവിക്ക്]] കേന്‍സ് ഫിലിം ഉത്സവത്തില്‍ പുരസ്കാരം ലഭിച്ചു. [[കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി|കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ]] അദ്ധ്യക്ഷസ്ഥാനവും, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്.
 
==ജീവിതരേഖ==
==ജീവചരിത്രം ==
[[കേരളംകൊല്ലം ജില്ല|കേരളത്തിലെ]]കൊല്ലം [[കൊല്ലംജില്ലയില്‍]] ജില്ലയില്‍ എന്‍. കരുണാകരന്റേയും ചന്ദ്രമതിയുടേയും മൂത്ത പുത്രനായിട്ടാണ് ഷാ‍ജി ജനിച്ചത്. 1963 ല്‍ അവരുടെ കുടും‌ബംകുടുംബം [[തിരുവനന്തപുരം|തിരുവന്തപുരത്തേക്ക്]] മാറി. പള്ളിക്കര സ്കൂള്‍, [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം]] എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം കഴിഞ്ഞു. 1971 ല്‍ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന് [[ഛായാഗ്രാഹണം|ഛായാഗ്രാഹണത്തില്‍]] ഡിപ്ലോമ നേടി. സംസ്ഥാന ചലചിത്ര അക്കാദമി രൂപപ്പെട്ടപ്പോള്‍ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സം‌വിധായകനായ [[ജി. അരവിന്ദന്‍| ജി. അരവിന്ദനെ]] കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. അദ്ദേഹത്തിന്റെ കീഴില്‍ ഷാജി ഛായാഗ്രാഹകനായി കൂടി. കൂടാതെ പ്രശസ്ത സംവിധായകരായ [[കെ. ജി. ജോര്‍ജ്]], [[എം. ടി. വാസുദേവന്‍ നായര്‍]] എന്നിവരുടെ കൂടെയും ഷാജി ജോലി ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ക്യാമറ/ഛായാഗ്രാഹണം മലയാള സിനിമക്ക് ഒരു പ്രത്യേക മാനം തന്നെ നല്‍കി.
 
== സിനിമ സം‌വിധാനത്തിലേക്ക്==
"https://ml.wikipedia.org/wiki/ഷാജി_എൻ._കരുൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്