"മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 207:
}}</ref> പിന്നീട് ശ്രീമൂലം പ്രജാ സഭയുടെ സ്ഥാപനത്തിനും ഇവർ പങ്കുവഹിച്ചു.
 
1930 കളിൽ തിരുവിതാം കൂർ രാഷ്ട്രീയത്തിലെ ത്രിമൂർത്തികളിലൊരാളായ [[ടി.എം. വർഗ്ഗീസ്|ടി.എം. വർഗീസ്]] മാവേലിക്കരക്കാരനായിരുന്നു. 1935ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭയിലെത്തി. ഉത്തരവാദിത്വഭരണത്തിന്റെഉത്തരവാദിത്തഭരണത്തിന്റെ വക്താവായിരുന്ന അദ്ദേഹം നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948-ൽ പട്ടം താണുപിള്ളയുടെ മന്ത്രിസഭയും അദ്ദേഹം അംഗമായിരുന്നു. മാവേലിക്കരയിൽ നിന്നുള്ള മറ്റൊരു പ്രമുഖ കോൺഗ്രസ് സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു [[എ.പി. ഉദയഭാനു]].
 
തൊട്ടുകൂടായ്മക്കെതിരെ സമരം ചെയ്ത പ്രമുഖ നേതാവായിരുന്ന [[ടി.കെ. മാധവൻ]] മാവേലിക്കരക്കാരനായിരുന്നു. 1885 ൽ ജനിച്ച മാധവൻ വിദ്യാലയകാലത്തു തന്നെ തൊട്ടുകൂടായ്മക്കെതിരെയും തീണ്ടിക്കൂടായ്മക്കെതിരെയും ഈഴവരുടെ ഉന്നമനത്തിനുമായി പ്രവർത്തിച്ചു. [[ക്ഷേത്രപ്രവേശന വിളംബരം|ക്ഷേത്രപ്രവേശനവിളംബരം]] മാധവൻ ഉൾപ്പടെയുള്ളഉൾപ്പെടെയുള്ള സമരസേനാനികളുടെ കർമ്മഫലമാണ്. <ref>{{Cite book
| title = Mavelikarayum Maneeshikalum , Malayala sahitya kulam,
| last = George
വരി 257:
ആയ് രാജാക്കന്മാര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. അക്കാലത്തെ വിദ്യാലയങ്ങൾ ശാല എന്നറിയപ്പെട്ടിരുന്നു. മാവേലിക്കരയിൽ ഇത്തരം ശാലകൾ ഉണ്ടായിരുന്നു. മിഷിനറി പ്രവർത്തനകാലം തൊട്ട് വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുന്നതാണ് ഈ പ്രദേശം. കലയും ശാസ്ത്രവും പഠിപ്പിക്കുന്ന ആർട്സ് ആൻഡ് സൈയൻസ് കോളേജ്, അദ്ധ്യാപക പരീശീലന കലാലയം 9പീറ്റ് മെമ്മോറിയൽ ട്രൈനിങ് കോളേജും), രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്ടസ് , ബിഷപ് മൂർ കോളേജും 7 ഹൈസ്കൂളുകളും നിരവധി സമാന്തര കലാലയങ്ങളും ഉണ്ട്.
[[പ്രമാണം:Bishophodgesmavelikara.jpg|ലഘുചിത്രം|ബിഷപ് നോയൽ എഡ്വേർഡ് ഹോഡ്ജസിന്റെ പേരിലുള്ള സ്കൂൾ]]
മാവേലിക്കരയുടെ വിദ്യാഭ്യാസ മേഖലയിൽ ക്രിസ്ത്യൻ മിഷണറിമാരുടെ സംഭാവനകൾ എടുത്തു പറയത്തക്കതാണ്. [[ജോസഫ് പീറ്റ്]] എന്ന പാതിരി പള്ളിയോടൊപ്പം വിദ്യാലയവും പണി കഴിപ്പിച്ചിരുന്നു. [[ബെഞ്ചമിൻ ബെയിലി|ബെഞ്ചമിൻ ബെയിലിയോടൊപ്പം]] [[മൺറോ തുരുത്ത്|മണ്രോ തുരുത്തിലെ]] അടിമത്തം അവസാനിപ്പിക്കാൻ പ്രയത്നിച്ച അദ്ദേഹം മലയാളം വ്യാകരണത്തിൽ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. 1800 ൽ റാണി ലക്ഷ്മിഭായ് വിദ്യാഭ്യാസം സർക്കാറിന്റെ ഉത്തരവാദിത്വമായിരിക്കുംഉത്തരവാദിത്തമായിരിക്കും എന്ന വിളംബരം പുറപ്പെടുവിച്ചതന്നുശേഷം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി. 1800 ഒക്ടോബർ 3 വിജയദശമി നാളിൽ മാവേലിക്കര സർക്കാർ ഹൈസ്കൂൾ തുറന്നു. ഇത് അക്കാലത്തെ ആദ്യ ഇംഗ്ലീഷ് സ്കൂൾ ആയിരുന്നു. സി.എം.എസ്. മിഷണറമാരുടെ നേതൃത്വത്തിൽ 1839ൽ പെൺകുടികൾക്കായി ബിഷപ് നോയൽ എഡ്വേർഡ് ഹോഡ്ജസിന്റെ സ്മരണാർത്ഥം ഒരു സ്ക്ജൂൾ ആരംഭിച്ചു. ബിഷപ് ഹോജ്ജസ് സ്കൂൾ എന്നാണ് ഇത് അറിയപ്പെടുന്നത്. 1948ൽ സർക്കാർ ഉടമസ്ഥതയിൽ പെൺകുട്ടികൾക്കായി ഹൈസ്കൂൾ പ്രത്യേകം ആരംഭിച്ചു. 1925 ൽ പുത്തന് മഠത്തിൽ സ്കറിയ എന്ന പാതിരിയുടെ ശ്രമഫലമായി വി. ജോൺന്റെ നാമത്തിൽ ഒരു മിഡിൽ സ്കൂൾ ആരംഭിച്ചു. ഇത് പിന്നീട് ഹൈസ്കൂളായി. 1920-ൽ താഴക്കരയിൽ മലങ്കര സിറിയൻ സെമിനാരി ഹൈസ്കൂൾ ആരംഭിച്ചു. മറ്റു സ്കൂളുകൾ ബിഷപ് മൂർ വിദ്യാപീഠം, ആക്കനാട്ടുകര ബിഷപ് മൂർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഗവ. എൽ.പി.ജി.എച്ച്.എസ്, മാവേലിക്കര, കണ്ടിയൂർ യു.പി.സ്കൂൾ എന്നീവയാണ്.
 
തിരുവിതാംകൂറിലെ ആദ്യത്തെ അദ്ധ്യാപക പരിശീലന കളരിയായ ഗവ. ടി.ടി.ഐ. 1909 ൽ സ്ഥാപിതമായി. 1915 ൽ രവിവർമ ചിത്രകലാലയം തുറന്നു. ഇത് സ്ഥാപിച്ചത് പ്രശസ്ത ചിത്രകാരനായ രാമവർമ്മയാണ്. സുറിയാനി സെമിനാരി ടീച്ചേർസ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യ്ൂട്ട് 1963 -ൽ സ്ഥാപിക്കപ്പെട്ടു. കോളേജ് ഓഫ് അപ്പൈഡ് സർവീസർ എന്ന സർക്കാർ കലാലയം 1994 ൽ സ്ഥാപിതമായി.
"https://ml.wikipedia.org/wiki/മാവേലിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്