"മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 26:
മഞ്ചേരിയിലെ [[വായപ്പാറപ്പടി]] പ്രദേശത്തുനിന്നും [[ശിലായുഗം|ശിലായുഗ]] സംസ്കാരകാലത്തെ [[നന്നങ്ങാടി|നന്നങ്ങാടികളും]] മറ്റും ധാരാളം കിട്ടിയിട്ടുണ്ട്. ഇവ മഞ്ചേരിയുടെ പഴമയെ സൂചിപ്പിക്കുന്നു. {{തെളിവ്}}
==മഞ്ചേരി മെഡിക്കൽ കോളേജ്==
കേരള സർക്കാറിന് കീഴിൽ പുതുതായി ആരംഭിച്ച മെഡിക്കൽ കോളേജുകളിലൊന്നാണ് [[മഞ്ചേരി മെഡിക്കൽ കോളേജ്]]<ref>http://cee.kerala.gov.in/collegelist/main/viewdetails.php?college=TUxQ</ref> .കേരള സർവകലശാല ഹെൽത്ത് സയൻസുമായി (KUHS)അഫിലിയേറ്റ് ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്. കേരളത്തിലെ ആറാമത് മെഡിക്കൽ കോളേജ് ആണിത്. 2013 ൽ ആണ് ഇതിന്റെ ഉൽഘാടനംഉദ്ഘാടനം നടന്നത്.
 
==മഞ്ചേരി എഫ് എം റേഡിയോ==
"https://ml.wikipedia.org/wiki/മഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്