37,054
തിരുത്തലുകൾ
(ചെ.) (→ചിത്രങ്ങൾ) |
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു) |
||
[[വോസ്റ്റോക് 1]]ൽ യൂറിഗഗാറിൻ 1961ൽ നടത്തിയ ബഹിരാകാശ യാത്രയുടെ നിലയമായതിനാൽ ബഹിരാകാശ നിലയങ്ങളിൽ ആദ്യത്തേത് എന്ന അർത്ഥത്തിൽ ഒന്നാം നിലയം(സൈറ്റ് നമ്പർ 1 ({{lang|ru|Площадка №1}}, ''Ploshchadka No. 1'')) എന്ന് ഈ വിക്ഷേപണ നിലയത്തെ വിശേഷിപ്പിക്കാറുണ്ട്. NIIP-5 LC1 , Baikonur LC1, GIK-5 LC എന്നും ചിലപ്പോൾ ഈ വിക്ഷേപണ നിലയത്തെ വിളിക്കാറുണ്ട്.
1954 മാർച്ച് 17ന് മന്ത്രിസഭ പല മന്ത്രാലയങ്ങളോടും R-7 റോക്കറ്റ് പരീക്ഷിക്കാനായി 1955 ജനുവരി 1ന് മുൻപ് പരീക്ഷണനിലയം സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തനായി ഉത്തരവിട്ടു. ഒരു പ്രത്യേക പര്യവേഷണ കമ്മീഷൻ സാധ്യമായ ഭൗമ മേഖലകൾ പരിഗണിച്ച് ഖസാഖ് എസ്.എസ്.ആറിലെ റ്യുരട്ടം എന്ന സ്ഥലം തിരഞ്ഞെടുത്തു. 1955 ഫെബ്രുവരി 12ന് മന്ത്രിസഭ 1958ൽ
1957 മെയ് 15ന് R-7 മിസൈലിന്റെ പ്രഥമ പരീക്ഷണം ഇവിടെ നിന്ന് നടത്തപ്പെട്ടു. 1957 ഒക്ടോബറിൽ ലോകത്തെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായിരുന്ന സ്പുട്നിക് 1 വിക്ഷേപിക്കപ്പെട്ടതും ഇവിടെ നിന്നാണ്. [[യൂറി_ഗഗാറിൻ| യൂറി ഗഗാറിന്റെയും]] [[വാലെന്റീന തെരഷ്ക്കോവ| വാലെന്റിന തെരഷ്കോവയുടേതു]]മുൾപ്പെടെയുള്ള മനുഷ്യനെ ബഹിരാകാശത്തെത്തിച്ച സോവിയറ്റ് ദൗത്യങ്ങൾ ഇവിടെ നിന്നാണ് വിക്ഷേപിക്കപ്പെട്ടത്<ref name="RSW">[http://www.astronautix.com/sites/baiurlc1.htm Baikonur LC1<!-- Bot generated title -->]</ref>. ലൂണ പ്രോഗ്രാമിന്റെയും മാർസ് പ്രോഗ്രാമിന്റെയും വെനേര പ്രോഗ്രാമിന്റെയും വാഹനങ്ങളും പല റഷ്യൻ ഉപഗ്രഹങ്ങളും വിക്ഷേപിക്കാനും ഈ നിലയം ഉപയോഗിച്ചു. 1957 മുതൽ 1966വരെ ഇവിടെ ശൂന്യാകാശവാഹനങ്ങൾക്കുപരി വിക്ഷേപണ സജ്ജമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ സ്ഥാപിച്ചിരുന്നു<ref name="RSW"/>. 2000 ആയപ്പോഴേക്കും നാന്നൂറിലധികം വിക്ഷേപങ്ങൾക്ക് ഗഗാറിൻസ് സ്റ്റാർട്ട് സാക്ഷ്യം വഹിച്ചിരുന്നു<ref>[http://www.russianspaceweb.com/baikonur_r7_1.html Gagarin's pad<!-- Bot generated title -->]</ref>. ഇവിടെനിന്നുള്ള 500ആം വിക്ഷേപണം 2015 സെപ്റ്റംബർ 2ന് നടന്ന സോയുസ് ടി.എം.എ.-18എമ്മിന്റെതായിരുന്നു.
|