"ബേനസീർ ഭൂട്ടോ വധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 2:
{{Infobox civilian attack
|title=ബേനസീർ ഭൂട്ടോ വധം
|location=ലിയാഖത്ത് നാഷണൽ ബാഗ്, റാവൽപിണ്ടി, [[പഞ്ചാബ്, പാകിസ്താൻ|പഞ്ചാബ്]], [[പാകിസ്ഥാൻപാകിസ്താൻ]]
|target=[[ബേനസീർ ഭൂട്ടോ]]
|date=27 ഡിസംബർ 2007 (പാകിസ്ഥാൻപാകിസ്താൻ സമയം വൈകീട്ട് 5:07)
|time-begin=
|time-end=
വരി 11:
|fatalities=24
}}
[[പാകിസ്ഥാൻപാകിസ്താൻ | പാകിസ്ഥാന്റെപാകിസ്താന്റെ]] മുൻ പ്രധാനമന്ത്രിയായിരുന്ന [[ബേനസീർ ഭൂട്ടോ | ബേനസീർ ഭൂട്ടോയെ]] തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവമാണ് '''ബേനസീർ ഭൂട്ടോ വധം''' എന്നറിയപ്പെടുന്നത്. പാകിസ്ഥാൻപാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ നേതാവും, പ്രതിപക്ഷനേതാവുമായിരുന്ന ബേനസീർ ഭൂട്ടോ, 2008 ലെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് റാവൽപിണ്ടിയിലെ ലിയാഖത്ത് പാർക്കിൽ വച്ച് തീവ്രവാദികൾ അവർക്കെതിരേ നിറയൊഴിക്കുകയായിരുന്നു.<ref name=bbc343>{{cite news | title = Bhutto 'wounded in suicide blast' | url = https://web.archive.org/web/20170314151926/http://news.bbc.co.uk/2/hi/south_asia/7161489.stm | publisher = [[BBC]] | date = 2007-12-27 | accessdate = 2017-03-14}}</ref> അതോടൊപ്പം തന്നെ ഒരു മനുഷ്യബോംബ് പൊട്ടിത്തെറിച്ച് ശക്തമായ സ്ഫോടനവും ഉണ്ടായി. പ്രാദേശിക സമയം ആറുമണിക്ക് ബേനസീർ ഭൂട്ടോ അന്തരിച്ചുവെന്ന് ഔദ്യോഗിക അറിയിപ്പുണ്ടായി.<ref name=cnn232>{{cite news | title = Bhutto exhumation OK, Pakistan official says | url = https://web.archive.org/web/20170314152322/http://edition.cnn.com/2007/WORLD/asiapcf/12/29/bhutto.death/index.html | publisher = [[CNN]] | date = 2007-12-29 | accessdate = 2017-03-14}}</ref> ഇരുപത്തിനാലോളം ആളുകൾ ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി.
 
ശക്തമായ സ്ഫോടനത്തെത്തുടർന്ന് ഭൂട്ടോയുടെ ശിരസ്സ് വാഹനത്തിന്റെ മുകൾ ഭാഗത്ത് ഇടിച്ച ആഘാതത്തിലാണ് അവർ മരണമടഞ്ഞതെന്ന് പാകിസ്ഥാൻപാകിസ്താൻ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ പറയുന്നു.<ref name=cnn2398>{{cite news | title = Pakistan: Fractured skull killed Bhutto | publisher = [[CNN]] | url = https://web.archive.org/web/20170314153008/http://edition.cnn.com/2007/WORLD/asiapcf/12/28/pakistan.friday/index.html | date = 2007-12-28 | accessdate = 2017-03-14}}</ref> ഭൂട്ടോയുടെ ശരീരത്തിലുണ്ടായ മുറിവുകൾ ഇതിനെതിരായിരുന്നു. സ്ഫോടനത്തിനു മുമ്പു തന്നെ അവർക്കു വെടിയേറ്റിരുന്നുവെന്ന് ശരീരത്തിലുണ്ടായിരുന്നു മുറിവുകൾ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ, ആഭ്യന്തര മന്ത്രാലയം തങ്ങളുടെ കുറിപ്പു പിൻവലിച്ചു.<ref name=news2343>{{cite news | title = Bhutto death explanation 'pack of lies' | url = https://web.archive.org/web/20071231064102/http://www.news.com.au/story/0,23599,22983841-1702,00.html | publisher = News.com | date = 2007-12-29 | accessdate =2017-03-14 }}</ref>
 
2007 മേയിൽ ബേനസീർ അന്താരാഷ്ട്ര സുരക്ഷാ ഏജൻസികളുടെ സഹായം തേടിയിരുന്നു. മതിയായ സുരക്ഷ ഉണ്ടായിരുന്നുവെങ്കിൽ ബേനസീർ ഭൂട്ടോ കൊല്ലപ്പെടുകയില്ലായിരുന്നുവെന്ന് [[ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി | ഐക്യരാഷ്ട്രസംഘടന]] ഈ കൊലപാതകത്തെതുടർന്ന് നടത്തിയ അന്വേഷണത്തിനുശേഷം പുറത്തുവിട്ട റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. .<ref name=newsusa343>{{cite news | title = Could the U.S. Have Prevented Benazir Bhutto's Death? | url =https://web.archive.org/web/20170314154332/https://www.theatlantic.com/international/archive/2011/05/could-the-us-have-prevented-benazir-bhuttos-death/239282/ | publisher = The Atlantic | date = 2011-05-25 | accessdate = 2017-03-14}}</ref>
വരി 20:
[[ദുബായ് | ദുബായിലും]], [[ലണ്ടൻ | ലണ്ടനിലുമായി]] കഴിഞ്ഞ എട്ടുവർഷക്കാലത്തെ രാജ്യഭ്രഷ്ടിനുശേഷം. 2007 ഒക്ടോബർ 18നാണ് ബേനസീർ കറാച്ചിയിലേക്കു തിരിച്ചെത്തുന്നത്. 2008 ലെ തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങൾക്കായാണ് അവർ ജന്മനാട്ടിലേക്കു വന്നെത്തിയത്. <ref name=bbc78951>{{cite news | title = Benazir Bhutto killed in attack | publisher = [[BBC]] | url = https://web.archive.org/web/20170314155747/http://news.bbc.co.uk/2/hi/south_asia/7161590.stm | date = 2007-12-27 | accessdate = 2017-03-14}}</ref><ref name=cbc2423>{{cite news | title = Supporters flock to Karachi for Bhutto's return | publisher =CBC | url = https://web.archive.org/web/20170314160053/http://www.cbc.ca/news/world/supporters-flock-to-karachi-for-bhutto-s-return-1.661644 | date = 2007-10-07 | accessdate = 2017-03-14}}</ref> 18 ആം തീയതി ബേനസീർ ഭൂട്ടോ ഒരു കൊലപാതകശ്രമത്തിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടിരുന്നു. വിമാനത്താവളത്തിൽനിന്നും ബേനസീർ പോയ ഉടനെ തന്നെ ശക്തമായ രണ്ടു ബോംബ് സ്ഫോടനങ്ങൾ അവിടെ നടന്നിരുന്നു. 130 പേർ ഈ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടു.<ref name=nytimes3433>{{cite news | title = Bomb Attack Kills Scores in Pakistan as Crowds Celebrate Bhutto’s Return | publisher = Newyork times | url = https://web.archive.org/web/20170314171543/http://www.nytimes.com/2007/10/19/world/asia/19pakistan.html | date = 2007-10-19 | accessdate = 2017-03-14}}</ref><ref name=cnn95126>{{cite news | title = Death toll rises in Bhutto attack | url =https://web.archive.org/web/20170314171727/http://edition.cnn.com/2007/WORLD/asiapcf/10/18/pakistan.explosions/index.html | publisher = CNN | date = 2007-10-19 | accessdate = 2017-03-14}}</ref><ref name=reuters343>{{cite news | title = CHRONOLOGY-Attacks in Pakistan since July 2007 | url = https://web.archive.org/web/20170315150616/http://www.reuters.com/article/idUSSP260961 | publisher = Reuters | date = 2007-12-27 | accessdate = 2017-03-15}}</ref><ref name=bbc347896>{{cite news | title = Attack on bhutto convoy kill 130 | url = https://web.archive.org/web/20170315151341/http://news.bbc.co.uk/2/hi/south_asia/7051804.stm | publisher = [[BBC]] | date = 2007-10-19 | accessdate = 2017-03-15}}</ref>
 
ഈ സംഭവത്തെത്തുടർന്ന് തനിക്കുള്ള സുരക്ഷ വർദ്ധിപ്പിക്കാൻ ബേനസീർ പർവേസ് മുഷറഫിനോടാവശ്യപ്പെടുകയുണ്ടായി. [[ഇറാൻ ]], [[അമേരിക്കൻ ഐക്യനാടുകൾ | അമേരിക്ക]], [[ബ്രിട്ടൻ]] എന്നീ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളോട് തനിക്ക് സംരക്ഷണം നൽകുന്ന കാര്യം ബേനസീർ ആരാഞ്ഞിരുന്നു. പാകിസ്ഥാനുമായുള്ളപാകിസ്താനുമായുള്ള ബന്ധം നിലനിർത്തേണ്ടതുകൊണ്ട് ഇറാൻ തുടക്കത്തിലെ ഈ ആവശ്യത്തെ നിരാകരിച്ചു.<ref name=cnn341246>{{cite news | title = Bhutto said she'd blame Musharraf if killed | url = http://edition.cnn.com/2007/WORLD/asiapcf/12/27/bhutto.security/ | publisher = CNN | date = 2007-12-28 | accessdate = 2017-03-15}}</ref><ref name=israel3432>{{cite news | title = Israel, US, Britain Ignored Bhutto Appeals for Protection | publisher = Israelnationalnews | url = https://web.archive.org/web/20170315152118/http://www.israelnationalnews.com/News/News.aspx/124733 | date = 2007-12-28 | accessdate = 2017-03-15}}</ref> തന്റെ സുരക്ഷക്കായി വിദേശത്തു നിന്നുമുള്ള സ്വകാര്യ സുരക്ഷാ ഏജൻസികളെ ബേനസീർ ഏർപ്പെടുത്തിയെങ്കിലും, അതിലെ ഉദ്യോഗസ്ഥർക്ക് വിസ നൽകുവാൻ പാകിസ്ഥാൻപാകിസ്താൻ വിദേശകാര്യമന്ത്രാലയം തയ്യാറായില്ല. അപകടസാദ്ധ്യത കണക്കിലെടുത്ത് ബേനസീർ റാലിയിൽ നിന്നും വേഗം തന്നെ പിൻവാങ്ങണമായിരുന്നുവെന്ന് പ്രസിഡന്റ് പർവ്വേസ് മുഷറഫ് അഭിപ്രായപ്പെടുകയുണ്ടായി.<ref name=cbc951263>{{cite news | title = Musharraf: Bhutto Knew Of Risks | publisher = CBC | url = https://web.archive.org/web/20170315152954/http://www.cbsnews.com/news/musharraf-bhutto-knew-of-risks/ | date = 2008-01-25 | accessdate = 2017-03-15}}</ref>
 
==വധം==
വരി 30:
[[വർഗ്ഗം:ബേനസീർ ഭൂട്ടോ]]
[[വർഗ്ഗം:രാഷ്ട്രീയ കൊലപാതകങ്ങൾ]]
[[വർഗ്ഗം:പാകിസ്ഥാനിലെപാകിസ്താനിലെ വനിതകൾ]]
[[വർഗ്ഗം:2007-ൽ മരിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 27-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/ബേനസീർ_ഭൂട്ടോ_വധം" എന്ന താളിൽനിന്ന് ശേഖരിച്ചത്