"ക്വാർക്കെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 13:
 
== പാലം ==
കടലിടുക്കിനു കുറുകേ 1.5 മുതൽ 2 ബില്ല്യൻ യൂറോ വരെ ചിലവുചെലവു വരുന്ന ഒരു പാലം നിർമ്മിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ നിലവിലുണ്ട്. കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകളെയും ബന്ധിച്ചുള്ള മൂന്നു ഭാഗങ്ങളുള്ള ഈ പാലത്തിൻറെ ആകെ ദൈർഘ്യം 40 കിലോമീറ്റർ (25 മൈൽ) ആയിരിക്കുമെന്നു കണക്കുകൂട്ടുന്നു.സ്വീഡിഷ് ധനകാര്യമന്ത്രി ഒരു മഹത്തായ ആശയമാണിതെന്ൻ അഭിപ്രായപ്പെട്ടുവെങ്കിലും ഈ ആശയം പതിറ്റാണ്ടുകളായി ശൈശവാവസ്ഥയിലാണ്. രണ്ടു രാജ്യങ്ങളിലെയും [[ഉമിയ]], [[വാസ]] എന്നിവ പോലെയുള്ള തീരപ്രദേശ പട്ടണങ്ങളിൽ പല തരത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുന്നു. സ്വീഡിഷ്, ഫിന്നിഷ് സർക്കാരുകളുടെ ഈ പദ്ധതിയെക്കുറിച്ചുള്ള ഔദ്യോഗിക കാഴ്ചപ്പാട് വളരെ ചെലവേറിയ ഒന്നാണെന്നാണ്. ഈ പ്രദേശത്തിൻറെ പ്രാകൃതിക മൂല്യങ്ങളും ഒരു പാലത്തിൻറെ നിർമ്മാണമെന്ന ആശയത്തെ അവ്യക്തമാക്കുന്നു.
[[പ്രമാണം:Kvarken archipelago banner View from Norrskär lighthouse.jpg|alt=നോർസ്‍കാർ ലൈറ്റ്ഹൗസിൽ നിന്നുള്ള ക്വാർക്കെൻ ആർക്കിപെലാഗോയുടെ കാഴ്ച |നടുവിൽ|ലഘുചിത്രം|1100x1100ബിന്ദു|നോർസ്‍കാർ ലൈറ്റ്ഹൗസിൽ നിന്നുള്ള ക്വാർക്കെൻ ആർക്കിപെലാഗോയുടെ കാഴ്ച ]]
 
"https://ml.wikipedia.org/wiki/ക്വാർക്കെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്