"ക്വാണ്ടം ബലതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
{{Science}}
[[ദ്രവ്യം|ദ്രവ്യ]]ത്തിന്റെ [[ദ്വൈതസ്വഭാവം|ദ്വൈതസ്വഭാവ]]ത്തിന് (പരമാണുക്കളുടെ തലത്തിലും അതിനെക്കാൾ വലിയ തലത്തിലും വ്യത്യ്സ്ത സ്വഭാവ്ം.) സൈദ്ധാന്തികവിശദീകരണം നൽകുന്ന [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]]ശാഖയാണ് '''ക്വാണ്ടം ബലതന്ത്രം'''.
നാടൻ ഭാവ്തികശാസ്ത്രത്തിനു (classic physics ) വിശദീകരിക്കാൻ കഴിയാത്ത പരമാണു തലത്തിലെ പ്രവർത്തനങ്ങൾ വിശദീകർക്കുവാൻ വെണ്ടിയാണു ഇതിന്റെ നിർമാണംനിർമ്മാണം.
ഭൗതികവ്യവസ്ഥ(physical systems)കളുടെ പരിണാമം wave function എന്ന ഗണിതശാസ്ത്രസങ്കല്പം ഉപയോഗിച്ച് ഇതിൽ വിശദീകരിക്കുന്നു. wave function ഉപയോഗിച്ച് ഒരു സിസ്റ്റം ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക അവസ്ഥയിൽ കാണപ്പെടാനുള്ള സാദ്ധ്യത പ്രവചിക്കാൻ സാധിക്കും.ഭൗതികവ്യവസ്ഥയുടെ പ്രത്യേകതകൾ(properties) അളക്കുമ്പോൾ wave functionലുണ്ടാകുന്ന മാറ്റം ക്വാണ്ടം ഭൗതികത്തിലെ അതിപ്രശസ്തമായ [[അനിശ്ചിതത്വതത്വം|അനിശ്ചിതത്വതത്വത്തിലേക്ക്]] നയിക്കുന്നു.
[[ആറ്റം]], [[ഇലക്ട്രോൺ]],[[പ്രോട്ടോൺ]] തുടങ്ങിയ അറ്റോമിക് അല്ലെങ്കിൽ സബ് അറ്റോമിക് തലത്തിലുള്ള കണങ്ങളുടെ ബലതന്ത്രമാണിത്.അതിസൂക്ഷ്മ പ്രതിഭാസത്തിൽ [[ഉദാത്തബലതന്ത്രം|ഉദാത്തബലതന്ത്രത്തിന്റെ]] സ്ഥാനത്ത് ഇന്ന് ഇത് പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ഉദാത്ത ബലതന്ത്രവും ക്വാണ്ടം ബലതന്ത്രവും ബൃഹത്‌രൂപ പ്രതിഭാസത്തിൽ ഒരേ ഫലങ്ങൾ തരുന്നു.എങ്കിലും അതിചാലകത, അർധചാലകത തുടങ്ങിയ ചില macroscopic പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ക്വാണ്ടം ബലതന്ത്രത്തിനു മാത്രമേ സാധിച്ചിട്ടുള്ളു.
വരി 15:
== ക്യാണ്ടം കംബ്യുട്ടർ(quantom computer) ==
 
പരമാണുക്കളുടെ തലത്തിലെ സിത്ദന്താങ്ങൾ ഉപയൊഗിച്ച് നിർമിക്കുന്നനിർമ്മിക്കുന്ന 6 ആം തലമുറ(? ) കംബ്യൂട്ടറിനെ ക്യാണ്ടം കംബ്യുട്ടർ എന്നു വിളിക്കുന്നു.
 
IBM പൊലെയുള്ള വലിയ സ്താപനങ്ങൾസ്ഥാപനങ്ങൾ 2016 ൽ "പ്രാവർത്തികത് തെളിയിക്കൽ " പതിപ്പുകൾ (proof of concept ) നിർമിക്കുകയുംനിർമ്മിക്കുകയും പൊതുവായി ജനങ്ങൾക്ക് പരിശൊദനക്കായി അവസരം നൽകുകയും ചെയ്തു.എങ്ങിലും വാണിജ്യ്പരമായ മാനം നൽകുവാനുള്ള വികസന പക്വത ആകാത്ത്തിനാൽ 2016 ലും വ്യാപകമായ നിർമാണംനിർമ്മാണം തുടങ്ങിയിട്ടില്ല.
 
. വയ്ത്യുത കംബ്യൂട്ടറിലെ ഒരു ബിറ്റിനു തുല്യമായ ക്വാണ്ടം കംബ്യൂട്ടറിലെ എറ്റവും ചെറിയ വിവരത്തെ "ക്വാണ്ടം വിവരം"(qbit) എന്നു വിളിക്കുന്നു .
"https://ml.wikipedia.org/wiki/ക്വാണ്ടം_ബലതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്