"ക്ലാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 5:
ഈ പൊതുപൂർവികൻ ഒരു വ്യക്തിയോ ഒരു ജനതയോ, ഇപ്പോൾ ഉള്ളതോ വംശനാശം സംഭവിച്ച ഒരു സ്പീഷിസോ ആവാം. അങ്ങനെ മുകളിലേക്ക് അത് [[കിങ്ഡം|സാമ്രാജ്യം]] വരെ എത്തുന്നു. ക്ലാഡുകൾ ഒന്നിനൊന്നോടു ചേർത്തുവച്ചതുപോലെയാണ്. താഴേക്കുപോകുന്തോറും അവ ശാഖകളായി പിരിയുന്നു. ഈ ശാഖകൾ ഓരോ വിഭാഗമായി വേർതിരിഞ്ഞ് ഓരോ സ്പീഷിസുകളും വെവ്വേറെ പരിണമിക്കുന്നരീതിയിൽ വേറിട്ട് കാണാവുന്നതാണ്.
 
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ഈ ക്ലാഡ് രീതിയിൽ പരിണാമത്തിനോടുള്ള സമീപനം ജീവശാസ്ത്രമെഖലയിൽ വിപ്ലവകരമായ അറിവുകളാണ് കൊണ്ടുവന്നത്. ജീവികൾ തമ്മിലുള്ള അദ്ഭുതകരമായഅത്ഭുതകരമായ ബന്ധങ്ങളുടെ ചുരുളഴിക്കാൻ ഇതു സഹായിച്ചു.<ref name="Palmer, Douglas 2009. p. 13">Palmer, Douglas. </ref>
 
== കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ക്ലാഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്