"ബായ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 14:
==പേരിന് പിന്നിൽ==
ബായ് ജനങ്ങൾ വെളുത്ത നിറത്തിലുള്ളവരാണ്. ഇവർക്കിടയിൽ ബായ്പ്‌സിക്‌സ് ('Baipzix' ) എന്നാണ് വിളിക്കപ്പെടുന്നത്. ബായ് പീ്പ്പിൾ എന്നതിന്റെ ചൈനീസ് വാക്ക് അർത്ഥം വെളുത്ത ജനങ്ങൾ എന്നാണ്. 1956ൽ ചൈനീസ് അധികൃതർ ഇവരെ ബായ് ദേശവാസികൾ എന്ന് നാമകരണം ചെയ്തു. ഇത് ഇവരുടെ താൽപര്യപ്രകാരമായിരുന്നു.
ചരിത്രപരമായി, ബായി ജനങ്ങൾ മിൻജിയ - Minjia (民家) എന്ന പേരിലും വിളിക്കപ്പെടുന്നുണ്ട്. പതിനാലാം നൂറ്റാണ്ട് മുതൽ 1949വരെ ചൈനീസിൽ ഇവരെ അറിയപ്പെട്ടിരുന്നത് മിൻജിയ എന്നായിരുന്നു.<ref>http://sealang.net/sala/archives/pdf8/edmondson1994voice.pdf</ref> മിൻജിയ എന്ന ചൈനീസ് പദത്തിനർത്ഥം നാട്ടുകാർ, സാധാരണക്കാർ എന്നൊക്കെയാണ്. ഇതിന്റെ വിപരീത പദം ജുൻജിയ Junjia (軍家) എന്നാണ്. അതായത് സൈനീകർസൈനികർ എന്നാണ് ഇതിന്റെ വാക്ക് അർത്ഥം. ഹാൻ ചൈനീസിനെയാണ് ഈ പേരിൽ വിളിച്ചിരുന്നത്.
ബായ് എന്ന വാക്കിന്റെ ഉൽപ്പത്തിയെ കുറിച്ച് ശരിയായ വ്യക്തതയില്ല. എന്നാൽ, ഏറെ ജനങ്ങളും വിശ്വസിക്കുന്നത്, ബായ് ജനങ്ങൾക്ക് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബായ് ജനങ്ങളുമായി നല്ല ബന്ധമുണ്ടെന്നാണ്. ഈ വിഭാഗം മൂന്നാം നൂറ്റാണ്ടിൽ ബായിസി ഗുവോ ''Baizi Guo'' (白子國; State of Bai) എന്ന പേരിൽ ഭരണം നടത്തിയിരുന്നുവെന്നാണ്. എന്നാൽ, ചൈനീസ് ചരിത്രത്തിൽ സ്ഥിരീകരിക്കപ്പെട്ട ഒരു ചരിത്രമല്ല ഇത്. എന്നാൽ, യുന്നാൻ പ്രവിശ്യയുടെ വോമൊഴി ചരിത്രത്തിൽ പതിവായി ഇക്കാര്യം പരാമർശിക്കുന്നുണ്ട്.
 
"https://ml.wikipedia.org/wiki/ബായ്_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്