"ബടൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 63:
ജോർജ്ജിയയുടെ തെക്കുപടിഞ്ഞാറായി ഒഴുകുന്ന [[കരിങ്കടൽ|കരിങ്കടലിന്റെ]] തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. <ref name="2014 Census">{{cite web|url=http://census.ge/files/results/Census_release_ENG.pdf|title=2014 General Population Census Main Results General Information|publisher=National Statistics Office of Georgia|accessdate=2 May 2016}}</ref>
ലെസ്സർ [[കോക്കസസ് പർവതം|കോക്കസസ് പർവ്വത]] നിരയുടെ താഴ്‌വരയിലുള്ള കുന്നിന്റെ സമീപത്തുള്ള മിതോഷ്ണ മേഖലാ പ്രദേശത്താണ് ഈ നഗരം.
ബറ്റൂമി അതിന്റെ വ്യത്യസ്ഥമായവ്യത്യസ്തമായ [[കാലാവസ്ഥ]] കാരണം ഏറെ തിരക്കേറിയ പ്രസിദ്ധമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്.
ഇളം ചൂടുള്ള സമയത്താണ് ഇവിടത്തെ തീര പ്രദേശങ്ങളിൽ ഏറെ ജനത്തിരക്ക് അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് ഈ പ്രദേശം പൂർണമായും മഞ്ഞിൽ പൊതിഞ്ഞ അവസ്ഥയിലായിരിക്കും.
ബടൂമിയിലെ സമ്പദ്ഘടനയുടെ മുഖ്യപങ്കും ടൂറിസവും [[ചൂത്|ചൂതാട്ടവുമാണ്]]. എന്നാൽ ഈ പട്ടണം പ്രധാന [[തുറമുഖം|തുറമുഖ]] നഗരം കൂടിയാണ്. കപ്പൽ നിർമ്മാണം, ഭക്ഷ്യ സംസ്‌കരണം എന്നീ വ്യവസായങ്ങളും ഇവിടെയുണ്ട്.
"https://ml.wikipedia.org/wiki/ബടൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്