"കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
*വിനോദത്തിലുടെ വിജ്ഞാനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക.
==ഗാലറികൾ==
കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിനു 300 പ്രദർശനവസ്തുക്കൾ പ്രദർശിപ്പിക്കുന്ന 10 ഗാലറികൾ ഉണ്ട്. ഓരോ ഗാലറിയും ശാസ്ത്രത്തിന്റെ ഒരു പ്രത്യേക മേഘലയുമായിമേഖലയുമായി ബന്ധപ്പെട്ട പ്രദർശനവസ്തുക്കളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് എന്നിവയ്ക്ക് പ്രത്യേകം ഗാലറികൾ ഉണ്ട്. ജനകീയശാസ്ത്രത്തിനു പ്രത്യേകം ഗാലറിയുണ്ട്. കൂടാതെ, സൗരോർജ്ജം, ഗണിതം, കമ്പ്യൂട്ടർ സയൻസ്, സ്പേസ് സയൻസ് എന്നിവയാണ് മറ്റു ഗാലറികളിൽ ഉള്ളത്.
==ശാസ്ത്രം ജനകീയമാക്കാനുള്ള ശ്രമങ്ങൾ==
പ്ലാനറ്റോറിയം കൂടാതെ, രാത്രിയിലെ ആകാശം നിരീക്ഷിക്കാനായി, ഒരു മുഴുവൻ സ്വയം നിയന്ത്രിതമായ 11 ഇഞ്ച് റ്റെലസ്കോപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഈ മ്യൂസിയം രണ്ടു ശാസ്ത്ര പ്രദർശനവാഹനങ്ങളും ആസ്ട്രോവാൻ എന്ന പേരിലുള്ള ഒരു പ്രത്യേക മൊബൈൽ ആസ്ട്രോണമി വാഹനവും പ്രവർത്തിപ്പിച്ചുവരുന്നു. ഓരോ വേനലവധിക്കും സ്കൂൾ കുട്ടികൾക്കായി ക്രിയേറ്റീവ് സയൻസ് വർക്കുഷോപ്പ് നടത്തിവരുന്നു. 3ഡി സാങ്കേതികവിദ്യ പ്രദർശിപ്പിക്കുന്ന ഒരു തിയേറ്ററും ഹാം റേഡിയോ സ്റ്റേഷനും പ്രവർത്തിച്ചുവരുന്നു. 1997ൽ കുട്ടികളുടെ ശാസ്ത്രോദ്യാനം തുടങ്ങി. 2005ൽ 13 ശാസ്ത്ര കളിക്കോപ്പുകൾ അടങ്ങിയ പ്ലേപാർക്ക് തുടങ്ങി. എനർജി പാർക്ക്, ഡിജിറ്റൽ വേയിങ്ങ് മെഷീൻ, എഡ്യൂസാറ്റ് ടാക്ക്ബാക്ക് ടെർമിനൽ, എനർജിബോൾ എന്നിവയും ഇവിടെയുണ്ട്.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2583659" എന്ന താളിൽനിന്ന് ശേഖരിച്ചത്