"കേരള അഗ്നി രക്ഷാ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:കേരളത്തിലെ നിയമ പരിപാലനം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗി... |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 87:
|Employee=|employees=4900}}
അഗ്നിബാധ, പ്രകൃതിദുരന്തങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങി എല്ലാ
==ചരിത്രം==
കേരള സംസ്ഥാന രൂപീകരണത്തിനുമുമ്പ് [[തിരു-കൊച്ചി|തിരു-കൊച്ചിയിലും]] [[മലബാർ|മലബാറിലും]] വെവ്വേറെ സേനാസംവിധാനമായിരിന്നു. തിരു-കൊച്ചിയിൽ മൂന്നും മലബാറിൽ അഞ്ചും നിലയങ്ങൾ ആണുണ്ടായിരുന്നത്. പോലീസ് വകുപ്പിന് കീഴിൽ ആയിരിന്നു ആദ്യകാലത്ത് അഗ്നിശമനസേന എന്നറിയപ്പെട്ടിരിന്ന ഈ സേന പ്രവർത്തിചിരിന്നത്.
വരി 125:
1984 മാർച്ച് എട്ടാം തീയതി അമ്പലമുകളിലുളള കൊച്ചിൻ ഓയിൽ റിഫൈനറിയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് [[നാഫ്ത]] ടാങ്ക് പൊട്ടിത്തെറിച്ച് കൊച്ചി പ്രദേശം മുഴുവൻ കത്തിപടരുമായിരുന്ന ദുരന്തം വകുപ്പിലെ ജീവനക്കാരുടെ മണിക്കൂറുകൾ നീണ്ട അതികഠിനമായ പ്രയത്നത്താൽ വരുതിയിലാക്കുന്നതിന് കഴിഞ്ഞു. വകുപ്പിലെ ജീവനക്കാരുടെ ധീരവും ശ്ലാഘനീയവുമായ പ്രവർത്തനം മൂലം ഒഴിവായ ഗുരുതരമായ പ്രസ്തുത അപകടത്തിൻറെ സ്മരണയ്ക്കായി എല്ലാവർഷവും മാർച്ച് 8 ഫയർ സർവ്വീസ് പതാക ദിനമായി ആചരിക്കുന്നു.
പ്രസ്തുത സ്മരണ പുതുക്കുന്നതിന് പതാകകൾ അച്ചടിച്ച് വില്പന ചെയ്യുകയും, അതിലൂടെ സമാഹരിക്കുന്ന തുക ഈ വകുപ്പിലെ ജീവനക്കാരുടെയും അവരുടെ കുടുംബത്തിൻറെയും ക്ഷേമത്തിനും പുരോഗതിയ്ക്കും ആയി രൂപീകരിച്ചിട്ടുളള കേരള ഫയർ ഫോഴ്സ് വെൽഫയർ ആൻറ് അമിനിറ്റി ഫണ്ടിൽ നിക്ഷേപിക്കുകയും, ജീവനക്കാരുടെ
==പ്രധാന സംഭവങ്ങൾ==
|