"കബർദിയാൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox language |name = Kabardian |nativename = Адыгэбзэ (Къэбэрдейбзэ) |altname = Kaba...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 23:
'''കബർദിയാൻ ഭാഷ''' (/kəˈbɑːrdiən/; Kabardian: <ref>Laurie Bauer, 2007, ''The Linguistics Student's Handbook'', Edinburgh</ref>адыгэбзэ or къэбэрдей адыгэбзэ or къэбэрдейбзэ Kabardino-Cherkess അല്ലെങ്കിൽ കിഴക്കൻ സിക്കാസിയൻ ഒരു ഉത്ത്ര പശ്ചിമ കോക്കേഷ്യൻ ഭാഷയാണ്. ഉത്തര കോക്കസസ്സ് റിപ്പബ്ലിക്കുകളായ കബർദിനോ-ബാൽക്കാരിയ കറാച്ചേ-ചെർക്കേസിയ എന്നീ റിപ്പബ്ലിക്കുകളിലും ടർക്കി, ജോർദാൻ, സിറിയ എന്നിവിടങ്ങളിലും ഈ ഭാഷ സംസാരിക്കുന്നു.
 
കബർദിയാൻ ഭാഷയ്ക്കു രണ്ടു പ്രധാന ഭാഷാഭേദങ്ങൾ ഉണ്ട്. കബർദിയാൻ, ബെസ്ലേനി എന്നിവയാണവ. ചില ഭാഷാവിദഗ്ധർഭാഷാവിദഗ്ദ്ധർ സിർക്കാസിയൻ ഭാഷയുടെ ഒരു ഭാഷാഭേദം മാത്രമാണ് ഈ ഭാഷയെന്നു സമർത്ഥിക്കുന്നുണ്ട്.
 
കബർദിയാൻ സിറിലിക് രീതിയിലാണ് എഴുതുന്നത്.
"https://ml.wikipedia.org/wiki/കബർദിയാൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്