"കഥാ സരിത് സാഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 7:
11-ാം നൂറ്റാണ്ടിൽ [[സോമദേവഭട്ടൻ|സോമദേവൻ]] എന്ന പേരിൽ ശൈവ രചിച്ച ഇന്ത്യൻ കഥകളുടെ സമാഹാരമാണ് '''കഥാ സരിത് സാഗരം'''. കഥകൾ, [[നാടോടിക്കഥകൾ]], [[മുത്തശ്ശിക്കഥകൾ]], [[മിത്തുകൾ]] തുടങ്ങിയവ [[സംസ്കൃതം|സംസ്കൃതത്തിൽ]] പുനരാഖ്യാനം നടത്തിയിരിക്കുന്ന പുസ്തകമാണിത്.
[[പൈശാചി ഭാഷ|പൈശാചി ഭാഷയിലെഴുതപ്പെട്ടതും]] വായനക്കാർക്ക് ദുർഗ്രഹവുമായ ഗുണാഢ്യന്റെ [[ബൃഹത് കഥ|ബൃഹത്കഥ]] എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയാണ് കഥാ സരിത് സാഗരം എഴുതപ്പെട്ടിരിക്കുന്നത്. [[ബൃഹത് കഥാ ശ്ലോകസംഗ്രഹം]], [[ബൃഹത് കഥാ മഞ്ജരി]] എന്നീ പുസ്തകങ്ങളും ബൃഹത്കഥ അടിസ്ഥാനമായുള്ളതാണ്. ഈ പുസ്തകങ്ങളെല്ലാം ബൃഹത് കഥ മാത്രം അടിസ്ഥാനമാക്കിയുള്ളവയല്ല. എല്ലാത്തിനും അതിനുശേഷം വന്നിട്ടുള്ള വിവിധ കൂട്ടിച്ചേർക്കലുകളും കാണാം. സംസ്കൃതത്തിൽ രചനകളൊന്നും നടത്തിയിട്ടില്ലെങ്കിലും
== ഉള്ളടക്കം ==
|