"പത്താമത് ദലായ് ലാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ദലൈലാമമാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 40:
ഇദ്ദേഹം ടിബറ്റിന്റെ സാമ്പത്തിക രംഗത്ത് കാതലായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ആഗ്രഹിച്ചു. ദൗർഭാഗ്യവശാൽ തന്റെ ആഗ്രഹം സഫലമാകുന്നത് കാണുവാൻ സാധിക്കുന്നതിന് മുൻപുതന്നെ ഇദ്ദേഹം മരണമടഞ്ഞു.<ref name="Rinpoche1982"/> ഒരിക്കലും പൂർണ്ണാരോഗ്യവാനല്ലാതിരുന്ന ഇദ്ദേഹം 1837-ലാണ് മരിച്ചത്.<ref name="Dal"/>
 
കുറച്ചുകാലം മാത്രം ജീവിച്ചിരുന്ന ദലായ് ലാമമാരുടെ കാലം ഒൻപതാമത്തെ അവതാരം മുതൽ പന്ത്രണ്ടാമത്തെ അവതാരം വരെയായിരുന്നു. ഇക്കാലത്ത് കാര്യങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നത് [[Panchen Lama|പഞ്ചൻ]] ലാമമാരായിരുന്നു. ബാല്യത്തിലും യൗവ്വനത്തിലുംയൗവനത്തിലും മരണമടഞ്ഞ ദലായ് ലാമമാരുടെ വിടവ് ഭരണത്തിൽ പ്രതിഫലിക്കാതെ സൂക്ഷിച്ചത് പഞ്ചൻ ലാമമാരാണ്.<ref>''The Fourteen Dalai Lamas: A Sacred Legacy of Reincarnation'', p. 175. [[Glenn H. Mullin]]. Clear Light Publishers. Santa Fe, New Mexico. ISBN 1-57416-092-3.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പത്താമത്_ദലായ്_ലാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്