"നവരത്നങ്ങൾ (വ്യക്തികൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 48:
== ''''''അക്ബറുടെ നവ രത്നങ്ങൾ'''''' ==
 
മുഗൾ സാമ്രാജ്യത്തിലെ മൂന്നാമത്തെ ചക്രവർത്തിയായ അക്ബറുടെ (അബ്‌ദുൾ-ഫത് ജലാൽ ഉദ്-ദിൻ മുഹമ്മദ് അക്‌ബ‌ർ) രാജസദസ്സിനെ അലങ്കരിച്ചിരുന്ന ഒമ്പത് പണ്ഡിതശ്രേഷ്ടൻമാരെയാണ്പണ്ഡിതശ്രേഷ്ഠൻമാരെയാണ് അക്ബറുടെ നവ രത്നങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. 1556 മുതൽ 1605 വരെയുള്ള അക്ബറുടെ ഭരണകാലയളവിൽ കലകരന്മാർക്കും സാഹിത്യകാരന്മാർക്കും വളരെയധികം പ്രോത്സാഹനങ്ങൾ ലഭിച്ചിരുന്നു. 1569ൽ നിർമിച്ച ഹുമയൂൺ ശവകുടിരം, ആഗ്ര, ലാഹോർ, അലഹബാദ് എന്നിവിടങ്ങളിലെ കോട്ടകൾ, ഫത്തേപൂർ സിക്രിയിലെ രമ്യഹർമ്യങ്ങൾരമ്യഹർമ്മ്യങ്ങൾ ഇവയെല്ലാം അക്ബറുടെ കലകാരന്മാരുടെ സംഭാവനകളാണ്. അക്ബർ പ്രോത്സാഹിപ്പിച്ച പതിനേഴു ചിത്രകാരന്മാരിൽ അബ്ദുസ്സമദ്, ബസവൻ, താര, ജഘൻ,കേശു ലാൽ, മുകുന്ദ്, റാം, സൻവാല, എന്നിവർ ഉൾപ്പെടുന്നു ഇവരുടെ കരവിരുതിൽ ജനിച്ചതാണ് അക്ബറുടെ ജീവചരിത്രമായ അക്ബർ നാമയിലെ ചിത്രങ്ങൾ. സംഗീത തൽപ്പരനായിരുന്ന ഇദ്ദേഹത്തിന്റെ കൊട്ടാര ദർബാർ ബസ്ബഹദൂർ, മിയാൻ താൻസൻ, ബാബാ റാം ദാസ്‌, ബാബാ ഹരിദാസ്‌ എന്നിവരുൾപ്പെടെ 36ഓളം സംഗീതജ്ഞർ അലങ്കരിച്ചിരുന്നു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച അക്ബറുടെ കൊട്ടാരത്തിലെ നവരത്നങ്ങൾ ഏറെ പ്രസിദ്ധിയാർജിച്ചവരായിരുന്നു.
 
=== '''രാജാ തോഡർ മാൾ''''' ===
 
1560ൽ നിയമിതനായ അക്ബറുടെ ധനകാര്യ മന്ത്രിയായിരുന്നു രാജാ തോഡർ മാൾ. അധ്യകാലത്ത് അഫ്ഗാൻ രാജാവ്‌ ഷേർഷ സൂരിയുടെ കൊട്ടാര സേവകനായിരുന്ന ഇദ്ദേഹം. സൂർ വംശത്തിന്റെ പതനത്തോടെ അക്ബറുടെ കീഴിലെ ആഗ്ര കോട്ടയുടെ കാര്യവാഹകനായി (കില്ലെദാർ) തോഡർ മാൾ നിയമിതനായി, പിന്നീട് ഗുജറാത്ത് ഗവർണർ സ്ഥാനത്ത് എത്തുകയും. രാജാ തോഡർ മാളിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ അക്ബർ അദ്ധേഹത്തെഅദ്ദേഹത്തെ ധനകാര്യമന്ത്രിയായി നിയമിക്കുകയും ചെയ്തു. അക്ബറിന്റെ മുഗൾ സാമ്രാജ്യത്തിൽ ആദ്യമായി റവന്യു നയം, നടപ്പിലാക്കിയത് ഇദ്ദേഹമാണ്. ഒരു എഴുത്തുകാരൻ കൂടിയായിരുന്ന ഇദ്ദേഹം ഭാഗവത പുരാണം പേർഷ്യൻ ഭാഷയിലേക്ക് തർജമചെയുകയുണ്ടായി. കാശി വിശ്വനാഥക്ഷേത്രം ഇദ്ധേഹത്തിന്റെഇദ്ദേഹത്തിന്റെ നേത്രത്തിലാണ്‌1585ൽ പുനർനിർമാണംപുനർനിർമ്മാണം ചെയ്തത്. പിൻകാലത്ത് ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ഇദ്ധേഹംഇദ്ദേഹം ഹരിദ്വാറിൽ പോകുകയും 1589ൽ ഈ ലോകത്തോട്‌ വിടപറയുകയും ചെയ്തു.
 
=== '''മിയാൻ താൻസെൻ''''' ===
വരി 60:
=== '''ബീർബൽ''''' ===
 
അക്ബർ ചക്രവർത്തിയുടെ ഭരണകാലത്ത് ജീവിച്ചിരുന്ന ഒരു പണ്ഡിതനാണ് ബീർബൽ. ശരിയായ പേർ മഹേശ് ദാസ്. തന്റെ മുപ്പതാം വയസ്സിൽ അദ്ദേഹം അൿബർ ചക്രവർത്തിയുടെ വിശ്വസ്ത സേവകനായി. ബീർബലിന്റെ ബുദ്ധിശക്തി നാടോടിക്കഥകളിലൂടെ പ്രശസ്തമാണ്. ഒരുപാട് ലഘുകവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. 1586ൽ അഫ്‌ഗാനികളായ യുസഫ്സായി ഗോത്രവുമായി നടന്ന യുദ്ധത്തിൽ ബീർബലും അദ്ധേഹത്തിന്റെഅദ്ദേഹത്തിന്റെ 8000 ത്തോളം വരുന്ന സൈനികരും കൊല്ലപ്പെട്ടു.
 
=== '''മുല്ല ദോ-പിയാസ''''' ===
വരി 85:
=== ഫക്കീർ അസിയാവോ ദിൻ ===
 
അക്ബറുടെ പ്രധാന ഉപദേഷ്‌ടാക്കളിൽ ഒരാളായിരുന്നു ഫക്കീർ അസിയാവോ ദിൻ. മതപരമായ നിർദേശങ്ങൾനിർദ്ദേശങ്ങൾ അക്ബർ അസിയാവോയിൽ നിന്നാണ് സ്വീകരിച്ചിരുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/നവരത്നങ്ങൾ_(വ്യക്തികൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്