"ദേശീയ പാൽ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
ക്ഷീരോല്പാദകരുടെ സംഘടനയായ IDA (Indian Dairy Associatin) 2014ലാണ് ദേശീയ പാൽ ദിനം എന്ന ആശയം മുന്നോട്ട് വച്ചത്.
 
2001 മുതൽ കോണ്ടാടി വരുന്ന ലോക പാൽ ദിനത്തിന്റെ ചുവട് പിടിച്ച് ദേശീയ ദിനവും വേണമെന്നായിരുന്നു നിർദേശംനിർദ്ദേശം.
 
2014ൽ ആദ്യത്തെ ദേശീയ പാൽ ദിനം ആചരിക്കപ്പെട്ടു. IDA കൂടാതെ, ഡയറി ഡെവലമെന്റ് ബോർഡ് (NDDB <sub>, വിവിധ സംസ്ഥാനങ്ങളിലെ ക്ഷീരോല്പാദന സംഘടനകൾ എന്നിവർ ഇതിൽ പങ്കാളികളായി.</sub>
വരി 14:
[[അമൂൽ]] അനവധി വർഗീസ് കുര്യൻ അനുസ്മരണങ്ങളും ദേശവ്യാപകമായി കൊണ്ടാടുന്നു.
 
പുതിയ ഉല്പനങ്ങളുടെ ബ്രാൻഡുകൾ പ്രഖ്യാപിക്കാനും വിപണനം ഉൽഘാടനംഉദ്ഘാടനം ചെയ്യാനും ദേശീയ പാൽ ദിനമാണ് ക്ഷീരോല്പാദകർ തിരിഞ്ഞ്ടുക്കുന്നത്.
 
== ഇതും കൂടി കാണുക ==
"https://ml.wikipedia.org/wiki/ദേശീയ_പാൽ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്