"ഉൽപ്പത്തിപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ [[പഴയനിയമം|പഴയനിയമത്തിലേയും]] ആദ്യഗ്രന്ഥമാണ് '''ഉല്പത്തിപ്പുസ്തകം'''. പഞ്ചഗ്രന്ഥി എന്നു കൂടി പേരുള്ള യഹൂദനിയമഗ്രന്ഥമായ തോറായിലെ അഞ്ചുഗ്രന്ഥങ്ങളിൽ ആദ്യത്തേതും ഇതാണ്.ബി.സി. ഒമ്പത് -ആറ് ശതകങ്ങളിൽ രചിക്കപ്പെട്ടതും അഞ്ചാം ശതകത്തിൽ സങ്കലനം ചെയ്യപ്പെട്ടതുമായ ഉത്പത്തി പുസ്തകത്തിന് ഒരു ആദ്യകാലസാഹിത്യഗ്രന്ഥമെന്ന നിലയിലും പ്രാധാന്യമുണ്ട് .
== രൂപരേഖ ==
തൻറെ വചനം വഴി ലോകത്തെ ഉരുവാക്കിയ [[ദൈവം]], [[മനുഷ്യൻ|മനുഷ്യനെ]] സ്രൃഷ്ടിച്ച് [[ഭൂമി|ഭൂമിയുടെ]] മേൽനോട്ടം ഏല്പിക്കുകയും സകലമൃഗത്തിനും പേരിടുവാനും ഏൽപ്പിച്ചു. എന്നാൽ മനുഷ്യന്റെ അധഃപതനത്തെ തുടർന്ന് [[ദൈവം]] [[ഭൂമി|ഭൂമിയിലെ]] സൃഷ്ടികളിൽ എണ്ണപ്പെട്ടതൊഴിച്ചുള്ളതിനെ പ്രളയത്തിൽ നശിപ്പിക്കുകയും. പ്രളയാനന്തരമുണ്ടായ നവലോകവും പണ്ടേപ്പോലെ തന്നെ അധപതിച്ചെങ്കിലും [[ദൈവം]] അതിനെ നശിപ്പിക്കാതെ,ദൈവത്തെ അറിയുന്ന ഒരു ജനതയെ വാർത്തെടുക്കാൻ ദൈവം തിരുമാനിക്കുകയും അബ്രാഹത്തെ രക്ഷയുടെ ബീജമാകാൻ തെരഞ്ഞെടുക്കുകയും. സകലജനത്തിൽ നിന്നും അവനെ മാറ്റിനിർത്തുവാൻ ദൈവം തിരുമാനിച്ചു. അത് അനുസരിച്ച് അബ്രാഹം തൻറെ ദേശം ഉപേക്ഷിച്ച്, ദൈവം അവകാശമായി നൽകിയ കാനാൻ ദേശത്തേക്കു പോകുകയും. ആ ദേശത്ത് അബ്രാഹവും തൻറെ മകൻ ഇസഹാക്കും, പിന്നീട് ഇസ്രായേൽ എന്നു [[ദൈവം]] പേരിട്ട പേരക്കിടാവ് യാക്കോബും അനുഗ്രഹീതരായിഅനുഗൃഹീതരായി ജീവിച്ചു.എന്നാൽ അവരുടെ പിൻതലമുറ ചെയ്ത പ്രവർത്തിയുടെപ്രവൃത്തിയുടെ ഫലമായി അവർ [[ഈജിപ്ത്|ഈജിപ്തിലേക്കു]] അടിമകൾ ആയി കൊണ്ടുപോകുകയും പിനീട് മോശെ മുഖാന്തിരംമുഖാന്തരം മോചിപ്പിക്കുകയും ചെയുന്നു
 
== കഥകൾ ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2583435" എന്ന താളിൽനിന്ന് ശേഖരിച്ചത്