"ആർട്ടിക് വൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ആർട്ടിക് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
[[പ്രമാണം:Arctic_circle.svg|ലഘുചിത്രം|376x376ബിന്ദു|[[Arctic|ആർട്ടിക് പ്രദേശത്തിന്റെ]] ഭൂപടം, അതിൽ ആർട്ടിക് വൃത്തം നീലനിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു]]
 
[[ഭൂമി|ഭൂമിയിലെ]] പ്രഥാനമായപ്രധാനമായ അഞ്ച് അക്ഷാംശവൃത്തങ്ങളിൽ ഏറ്റവും വടക്കുള്ള സാങ്കല്പിക വൃത്തമാണ് '''ആർട്ടിക് വൃത്തം''' (ഇംഗ്ലീഷ്: '''Arctic Circle).''' അതായത് ഭൂമദ്ധ്യരേഖയ്ക്ക് വടക്ക് 66°33′  [[അക്ഷാംശരേഖാംശം|അക്ഷാംശരേഖയാണ്]] ആർട്ടിക് വൃത്തം എന്ന് അറിയപ്പെടുന്നത്. ആർട്ടിക് വൃത്തത്തിനു വടക്കുള്ള മേഖല [[Arctic|ആർട്ടിക് പ്രദേശം]] എന്ന് അറിയപ്പെടുന്നു.
 
ആർട്ടിക് വൃത്തത്തിന്റെ സ്ഥാനം സ്ഥിരമല്ല; 2017 ഏപ്രിൽ 27-പ്രകാരം, ആർട്ടിക് വൃത്തം ഭൂമദ്ധ്യരേഖയിൽനിന്നും 66°33′46.7″ വടക്കയി സ്ഥിതിചെയ്യുന്നു. ഇതിന്റെ രേഖാംശം ഭൂമിയുടെ [[Axial tilt|ആക്സിയൽ ടിൽറ്റിനെ]] ആശ്രയിച്ചിരിക്കുന്നു. 40,000വർഷം കാലയളവിൽ ഇതിൻ 2° എന്ന പരിധിയിൽ സ്ഥാനചലനം ഉണ്ടാകാറുണ്ട്.  [[Orbit of the Moon|ചന്ദ്രന്റെ പരിക്രമണം]] മൂലമുണ്ടാകുന്ന [[Tidal force|ടൈഡൽ ഫോർസ്]] കാരണമാണിങ്ങനെ സംഭവിക്കുന്നത്. ഇതിന്റെ പരിണിതഫലമായിപരിണതഫലമായി ആർട്ടിക് വൃത്തത്തിന് ഇപ്പോൾ വർഷത്തിൽ 15 മീ. (49 അടി) എന്ന അളവിൽ വടക്കോട്ട് സ്ഥാനചലനം സംഭവിച്ചുകൊണ്ടിരിക്കുന്നു.
 
== മനുഷ്യവാസം ==
"https://ml.wikipedia.org/wiki/ആർട്ടിക്_വൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്