"തായ്‌ലാന്റ് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
പതിനായിരക്കണക്കിന് ചതുരശ്ര അടി വിസ്താരത്തിലാണ് തായ്‌ലാന്റ് ഉൾക്കടലിന്റെ അടിത്തട്ട്. തായ്‌ലാന്റ് ഉൾക്കടൽ.304,000 ചതുരശ്ര കിലോമീറ്ററാണ് ഈ ഉൾക്കടലിന്റെ അടിത്തട്ടിന്റെ മൊത്തം വിസ്തൃതി. 50 അടിയിൽ അധികം ആഴമുണ്ട് ഈ ഉൾക്കടലിന്.
==വിനോദസഞ്ചാരം==
[[File:ปลาวาฬบรูด้า.jpg|thumb|തായ്‌ലാന്റ് ഉൾക്കടലിൽ ഈഡൻ തിമിംഗലംതിമിംഗിലം ]]
തായ്‌ലാന്റ് ഉൾക്കടലിൽ നിരവധി [[പവിഴപ്പുറ്റ്|പവിഴപ്പുറ്റുകളുണ്ട്]], ഇതു മൂലം വളരെയധികം മുങ്ങൽ വിദഗ്ദ്ധൻമാരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്. ഇവിടെ അനുഭവപ്പെടുന്ന ഉഷ്ണാമേഖലാ ഇളംചൂട് ധാരാളം വിദേശ സഞ്ചാരികളെ ആകർഷിക്കുന്നു.
കൊ സമുഇ, കൊ ഫാ ന്ഗാൻ, സൂററ്റ് താനി പ്രെവിൻസ്, പട്ടായ, ചോൻബുരി പ്രൊവിൻസ്, ചാ ആം തുടങ്ങി നിരവധി ദ്വീകുളാണ് വിനോദ സഞ്ചാരത്തിന് പ്രസിദ്ധമായത്.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2583317" എന്ന താളിൽനിന്ന് ശേഖരിച്ചത്