"ആറാം ദലായ് ലാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (വർഗ്ഗം:ദലൈലാമമാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
സങ്യാങ് 1683 മാർച്ച് ഒന്നാം തീയതി ഇന്ന് ഇന്ത്യയുടെ ഭാഗമായ [[Tawang Town|മോൺ തവാങ്]] എന്ന സ്ഥലത്താണ് ജനിച്ചത്. ഇന്ന് [[Arunachal Pradesh|അരുണാചൽ പ്രദേശ്]] സംസ്ഥാനത്തിലാണിത്. ഉർഗെല്ലിങ് സന്യാസാശ്രമത്തിലെ ലാമ താഷി ടെൻസിൻ ആയിരുന്നു പിതാവ്. [[terton|നിധി കണ്ടുപിടുത്തക്കാരനായ]] [[പേമ ലിങ്പയുടെ]] വംശത്തിൽ പെട്ടയാളായിരുന്നു പിതാവ്. സെവാങ് ലാമോ എന്ന രാജകുടുംബത്തിൽ പെട്ട [[Monpa people|മോൺപ]] സ്ത്രീയായിരുന്നു അമ്മ.<ref name="namgyalmonastery.org">{{cite web|url=http://namgyalmonastery.org/hhdl/hhdl6 |title="The Sixth Dalai Lama TSEWANG GYALTSO." |accessdate=2007-11-08 |deadurl=bot: unknown |archiveurl=https://web.archive.org/web/20070610044909/http://namgyalmonastery.org/hhdl/hhdl6 |archivedate=2007-06-10 |df= }}</ref>
 
ഇദ്ദേഹത്തിന്റെ ജീവിതത്തെയും മരണത്തെയും സംബന്ധിച്ച് ധാരാളം കഥകളുണ്ട്. ഇദ്ദേഹത്തിന്റെ ജനനത്തിനു മുൻപ് അമ്മയായ സെവാങിന് ചില അദ്ഭുതങ്ങൾഅത്ഭുതങ്ങൾ ദർശിക്കാൻ സാധിച്ചു എന്നതാണ് ഒന്ന്. ഗർഭത്തിന്റെ ആദ്യ മാസത്തിൽ നെല്ല് കുത്തിക്കൊണ്ടിരുന്നപ്പോൾ ഉരലിൽ വെള്ളം നിറഞ്ഞു എന്നതാണ് ഒരദ്ഭുതം. ഒരു അരുവിയിൽ നിന്ന് വെള്ളം കുടിച്ചപ്പോൾ അത് പാലായി മാറി എന്നതാണ് മറ്റൊരു അദ്ഭുതംഅത്ഭുതം. ഈ സംഭവത്തിനു ശേഷം ഈ അരുവി ''ഓമ-സികാങ്'' (പാലുപോലുള്ള വെള്ളം) എന്നാണറിയപ്പെടുന്നത്.
 
സാൻജെ ടെൻസിൻ എന്നായിരുന്നു ഇദ്ദേഹത്തിന് ആദ്യം നൽകിയ പേര്. പിന്നീട് സന്യാസിമാർ ഇത് ഗവാങ് ഗ്യാംറ്റ്സോ എന്നാക്കി മാറ്റണമെന്ന് നിർദ്ദേശിച്ചു. കുട്ടിയെ ദൈവീകദൈവിക ശക്തികൾ സംരക്ഷിക്കുന്നതായി മുത്തച്ഛൻ സ്വപ്നം കണ്ടിരുന്നു എന്നും ഒരു വലിയ സൈന്യം കുട്ടിയെ തട്ടിക്കൊണ്ടുപോകുവാൻ വന്നു എന്ന് അമ്മ സ്വപ്നം കണ്ടിരുന്നു എന്നും വിശ്വാസമുണ്ട്. രണ്ട് സൂര്യന്മാർ ആകാശത്ത് തിളങ്ങുന്നതായി ഇദ്ദേഹത്തിന്റെ അച്ഛന്റെ അച്ഛൻ സ്വപ്നം കണ്ടിരുന്നു.
 
==ചരിത്രപരമായ പശ്ചാത്തലം==
സങ്‌യാങ് മികച്ച കവിതകളും ഗാനങ്ങളും രചിച്ചിരുന്നു. [[Gelug|ഗെലുഗ്]] പാരമ്പര്യത്തിനെതിരായി സഞ്ചരിക്കാനായിരുന്നു ഇദ്ദേഹത്തിന് താല്പര്യം.
 
മദ്യപാനവും സ്ത്രീകളും പുരുഷന്മാരുമായുള്ള സാമീപ്യവും ഇദ്ദേഹത്തിന്റെ ജീവിതരീതിയുടെ ഭാഗമായിരുന്നു. പ്രണയത്തെപ്പറ്റി ഇദ്ദേഹം കവിതകൾ എഴുതിയിരുന്നു.<ref>Alexandra David-Neel, ''Initiation and Initiates in Tibet'', trans. by Fred Rothwell, New York: University Books, 1959</ref><ref>Yu Dawchyuan, "''Love Songs of the Sixth Dalai Lama''", ''Academia Sinica Monograph'', Series A, No.5, 1930</ref> ഇദ്ദേഹം ലാസയിലെ [[Barkhor|ബർഖോർ]] എന്ന സ്ഥലത്ത് [[Tromzikhang|ട്രോംസിഖാങ്]] കൊട്ടാരം നിർമിക്കുവാൻനിർമ്മിക്കുവാൻ ഉത്തരവിട്ടു. പഞ്ചൻ ലാമയെ സന്ദർശിച്ച് തന്റെ സന്യാസദീക്ഷ തിരിച്ചെടുക്കുവാൻ ഇദ്ദേഹം അഭ്യർത്ഥിച്ചു.
 
ഒരു സന്യാസിയെപ്പോലെയല്ല ഒരിക്കലും സൻഗ്യാങ് ഗ്യാറ്റ്സോ ജീവിച്ചത്. ഇതിനർത്ഥം ഇദ്ദേഹം [[Dalai Lama|ദലായ് ലാമ]] സ്ഥാനം ഒഴിഞ്ഞു എന്നായിരുന്നില്ല. പല്ലക്കിൽ സഞ്ചരിക്കുന്നതിനും കുതിരപ്പുറത്ത് സഞ്ചരിക്കുന്നതിനും പകരം നടക്കാനായിരുന്നു ഇദ്ദേഹത്തിന് താല്പര്യം. സാധാരണക്കാരുടെ വസ്ത്രങ്ങളായിരുന്നു ഇദ്ദേഹം ധരിച്ചിരുന്നത്. ഉദ്യാനങ്ങൾ സന്ദർശിക്കുകയും രാത്രികൾ [[Lhasa|ലാസയിലെ]] തെരുവുകളിൽ മദ്യപിച്ചും പാട്ടുപാടിയും സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചും ചിലവഴിക്കുകയും പതിവായിരുന്നു. [[Potala Palace|പൊടാല കൊട്ടാരത്തിന്റെ]] അടുത്തുള്ള ഒരു തമ്പിലേയ്ക്ക് ഇദ്ദേഹം താമസം മാറ്റി. പിന്നീട് 1702-ൽ പഠനത്തിന്റെ ഭാഗമായി ഈ രീതികൾ ഇദ്ദേഹം ഉപേക്ഷിച്ചു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2583304" എന്ന താളിൽനിന്ന് ശേഖരിച്ചത്