"ആണവമലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
[[Image:Hanford N Reactor adjusted.jpg|thumb|300px|അമേരിക്കയിലെ [[high-level radioactive waste|ഉയർന്ന-നിലയിലുള്ള റേഡിയോ ആക്ടീവ് മാലിന്യങ്ങളുടെ]] അളവിൽ 2/3 ഭാഗം [[Hanford site|ഹാൻഫോർഡ്]] എന്ന പ്രദേശവുമായി ബന്ധപെട്ടിരിക്കുന്നു. [[Columbia River|കൊളംബിയ നദിക്കരയിലെ]] ഹാൻഫോർഡിലുള്ള [[Nuclear reactor|നൂക്ലിയർ റിയാക്ടറുകൾ]], 1960 ജനുവരിയിലെ ഒരു ചിത്രം.]]
[[File:Fukushima I by Digital Globe.jpg|thumb|300px|2013-ലെ സംഭവവികാരത്തെ തുടർന്ന്, [[Fukushima nuclear disaster|ഫുക്കുഷിമ ആണവദുരന്ത]] പ്രദേശം [[Radiation effects from Fukushima Daiichi nuclear disaster|ഉയർന്ന നിരക്കിൽ ആണവ മലിനീകരണത്തിനിടയായി.]] ഇവിടെനിന്നും ഒഴിപ്പിക്കപ്പെട്ട 160,000 ആളുകൾ ഇന്നും താത്കാലിക ഭവനങ്ങളിൽ കഴിയുന്നു. വികിരണമേറ്റ ചില ഭൂപ്രദേശങ്ങൾ നൂറ്റാണ്ടുകളോള ത്തേക്ക് കൃഷിയോഗ്യമല്ലാതായി മാറി. പൂർണമായും[[Fukushima disaster cleanup|വൃത്തിയാക്കൽ ജോലികൾ]] 40ലധികം വർഷം എടുക്കുമെന്ന് കരുതുന്നു, കൂടാതെ , ബില്യൺ കണക്കിന് ഡോളറുകളും ചിലവാക്കേണ്ടിചെലവാക്കേണ്ടി വരും.<ref>{{cite web |url=https://www.theguardian.com/commentisfree/2013/mar/12/fukushima-nuclear-accident-lessons-for-us |title=Two years on, America hasn't learned lessons of Fukushima nuclear disaster |author=Richard Schiffman |date=12 March 2013 |work=The Guardian }}</ref><ref>{{cite web |url=https://www.nytimes.com/2011/06/02/world/asia/02japan.html?_r=1&ref=world |title=Report Finds Japan Underestimated Tsunami Danger |author=Martin Fackler |date=June 1, 2011 |work=New York Times }}</ref>]]
'''ആണവമലിനീകരണം''' എന്നത് ആണവവസ്തുക്കളുടെ പ്രതലങ്ങളിലേയോ അല്ലെങ്കിൽ [[ഖരം]], [[ദ്രാവകം]], [[വാതകം]] (മനുഷ്യശരീരം ഉൾപ്പെടെ) എന്നിവയിലേയോ നിക്ഷേപമോ അല്ലെങ്കിൽ സാന്നിധ്യമോ ആണ്. അവയുടെ സാന്നിധ്യം അപ്രതീക്ഷിതവും അഭിലഷണീയമല്ലാത്തതുമായിരിക്കും (International Atomic Energy Agency - IAEA യുടെ നിർവ്വചനത്തിൽ നിന്ന്).
 
"https://ml.wikipedia.org/wiki/ആണവമലിനീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്