"ചിക്കൻപോക്സ് വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അക്ഷരപ്പിശകുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 35:
<span>'''ചിക്കൻപോക്സ് വാക്സിൻ( chickenpox''' '''vaccine''') എന്നും അറിയപ്പെടുന്ന '''വെരിസെല്ല വാക്സിൻ (Varicella vaccine)''', ചിക്കൻപോക്സ് എന്ന പകർച്ചവ്യാധിയിൽ നിന്നും സംരക്ഷണം നൽകുന്നു.<ref name="CDC2015"><cite class="citation web">[http://www.cdc.gov/vaccinesafety/vaccines/varicella-vaccine.html "Chickenpox (Varicella) Vaccine Safety"]. </cite></ref> ഗൗരവകരമായ രോഗവിമുക്തിക്ക് പോലും ഒരു ഡോസ് മതിയാകുമെങ്കിലും രണ്ട് ഡോസ് കൂടുതൽ ഫലപ്രദമായി കണ്ടുവരുന്നു.ഒരു സമൂഹത്തിൽ നല്ലൊരു പങ്കിനു പ്രതിരോധകുത്തിവെപ്പ് നൽകുന്നത് വഴി ഇതിന്റെ സംരക്ഷണ കവചം മറ്റുള്ളവർക്കും പ്രാപ്തിയാവുന്നതായി കാണുന്നു. ഈ പ്രതിരോധ കുത്തിവെപ്പ് തൊലിയുടെ തൊട്ട് താഴെയാണു നടത്തുന്നത്.<ref name="WHO2014" /></span>''' '''
 
[[ലോകാരോഗ്യസംഘടന|WHO]] യുടെ കണക്കനുസരിച്ച് ഒരു രാജ്യത്തെ 80% പേർ പ്രതിരോധകുത്തിവെപ്പ് എടുത്ത് കഴിഞ്ഞാലെ ആ രാജ്യത്ത് ഫലപ്രധമായഫലപ്രദമായ പ്രധിരോധംപ്രതിരോധം കൈവരിക്കാൻ കഴിയുകയുള്ളു. അല്ലാത്തപക്ഷം വാർദ്ധക്യത്തിൽ രോഗം വരുവാനുള്ള സാധ്യത കൂടുതലാണു. അമേരിക്കയിൽ 12 മുതൽ 15 വയസ്സ് പ്രായപരിധിയിൽ തന്നെ രണ്ട് ഡോസ് പ്രതിരോധകുത്തിവെപ്പ് നിർദ്ദേശിക്കപെട്ടിരിക്കുന്നു. 2012 - ലെ കണക്കനുസരിച്ച് [[യൂറോപ്പ്|യൂറോപ്പിലെ]] ഏതാണ്ട് എല്ലാ രാജ്യങ്ങളും അവരുടെ കുട്ടികൾക്ക് ഈ പ്രധിരോധകുത്തിവെപ്പ് നിർബന്ധമാക്കിയിരിക്കുന്നു.വളരെ സുരക്ഷിതമായ ഈ വാക്സിൻ, ചുരുക്കം പേരിൽ ചെറിയ പനിയും, കുത്തിവയ്ക്കുന്ന ഭാഗത്ത് വേദനയും ഉളവാക്കുന്നു. പ്രധിരോധശേഷിപ്രതിരോധശേഷി തീരെ കുറഞ്ഞവരിൽ മാത്രം വളരെ കുറഞ്ഞ തോതിലുള്ള പാർശ്വഫലങ്ങൾ കണ്ടുവരുന്നു. [[ഗർഭം|ഗർഭാവസ്ഥയിൽ]] ഈ പ്രധിരോധകുത്തിവെപ്പ്പ്രതിരോധ കുത്തി വെപ്പ് പൊതുവെ നിർദ്ദേശിക്കാറില്ല. ഈ വാക്സിൻ ഒറ്റയ്ക്കും MMR വാക്സിന്റെ കൂടെയും നൽകിവരുന്നു. ദുർബലമായ വൈറസിൽ നിന്നാണു ഈ വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത്.
 
1984 ലാണു ചിക്കൻപോക്സ് വാക്സിൻ വാണിജ്യപരമായി വിപണിയിൽ വന്നത്. WHO യുടെ അടിസ്ഥാന മരുന്നുകളുടെ കൂട്ടത്തിൽ പെട്ട ഈ വാക്സിൻ മൗലികമായ ആരോഗ്യസംർക്ഷണത്തിനുആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണു.
 
== ഔഷധപരമായ ഉപയോഗം ==
"https://ml.wikipedia.org/wiki/ചിക്കൻപോക്സ്_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്