"ആഫ്രിക്കൻ യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Flag_of_the_African_Union.svg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്ത
പുതിയത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 48:
53 [[ആഫ്രിക്ക|ആഫ്രിക്കൻ]] രാഷ്ട്രങ്ങളും പല അന്തർസർക്കാർ സംഘടനകളും ഉൾപ്പെടുന്ന ഒരു ഫെഡറേഷനാണ് '''ആഫ്രിക്കൻ യൂണിയൻ'''. [[ജൂലൈ 9]], [[2002]]-നാണ് ഇത് സ്ഥാപിതമായത്. [[ആഫ്രിക്കൻ എക്ണോമിക് കമ്യൂണിറ്റി]] (AEC), [[ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി]](OAU) എന്നീ സംഘടനകളുടെ പിൻഗാമി എന്ന നിലയിലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. ആഫ്രിക്കൻ യൂണിയന്റെ ഭരണഘടനയിൽ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] മിഡ്രാണ്ട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന [[പാൻ ആഫ്രിക്കൻ പാർലമെന്റ്]], [[എത്യോപ്യ|എത്യോപ്യയിലെ]] അഡിസ് അബാമ ആസ്ഥാനമായ [[ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ]], [[അസംബ്ലി ഓഫ് ദ ആഫ്രിക്കൻ യൂണിയൻ]], മിഡ്രാണ്ട് ആസ്ഥാനമായ നെപാഡ് (NEPAD) എന്നിവ ഉൾപ്പേടെയുള്ള പല സ്ഥാപനങ്ങളും അടങ്ങുന്നു.
 
'''ആഫ്രിക്കൻ യൂണിയൻ''' ('''AU''') എന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 55 പരമാധികാര രാജ്യങ്ങളുടെ ഭൂഖണ്ഡ സംഘടനയാണ്. 2001 മെയ് 26ന് എത്തോപ്യയിലെ ആഡിസ് അബാബയിൽ സ്ഥാപിച്ചത് തെക്കെ ആഫ്രിക്കയിൽ വച്ച് 2002 ജൂലൈ 9ന് തുടങ്ങി.<ref name="African Union 2002">{{cite web|url=http://www.africa-union.org/official_documents/Speeches_&_Statements/HE_Thabo_Mbiki/Launch%20of%20the%20African%20Union,%209%20July%202002.htm |title=Launch of the African Union, 9 July 2002: Address by the chairperson of the AU, President Thabo Mbeki |author=Thabo Mbeki |date=9 July 2002 |publisher=africa-union.org |location=ABSA Stadium, Durban, South Africa |accessdate=8 February 2009 |deadurl=yes |archiveurl=https://web.archive.org/web/20090503210549/http://www.africa-union.org/official_documents/Speeches_%26_Statements/HE_Thabo_Mbiki/Launch%20of%20the%20African%20Union%2C%209%20July%202002.htm |archivedate=3 May 2009 |df=dmy }}</ref ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിയൻ പകരമാവാനാണ് ആഫ്രിക്കൻ യൂണിയൻ തുടങ്ങിയത്. ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങൾ ആഡിസ് അബാബയിൽ ആസ്ഥാനമായുള്ള അംഗ രാഷ്ട്രങ്ങളിലെ സർക്കാരിന്റെ തലവന്മാരുടെ അർദ്ധ വാർഷിക യോഗമായ അസംബ്ലി ഓഫ് ദ ആഫ്രിക്കൻ യൂണിയൻ ആണ് എടുക്കുന്നത്
ആഫ്രിക്കൻ യൂണിയന്റെ പുതിയ അദ്ധ്യക്ഷനായി ഇരുപതാമത് 27 ജനുവരി 2013 ൽ നടന്ന ആഫ്രിക്കൻ യൂണിയൻ സമ്മിറ്റിൽ, [[എത്യോപ്യ|എത്യോപ്യയുടെ]] പന്ത്രണ്ടാമത് പ്രധാനമന്ത്രി [[ഹൈലേമരിയം ദെസലെൻ]] തെരഞ്ഞെടുക്കപ്പെട്ടു.<ref>http://www.deshabhimani.com/newscontent.php?id=256094</ref>[[ബെനിൻ]] പ്രസിഡന്റ് [[തോമസ് ബോനിയ|തോമസ് ബോനിയായുടെ]] പിൻഗാമിയായാണ് അദ്ദേഹം എ.യു ചെയർമാനായത്. ഒരുവർഷമാണ് കാലാവധി.
 
ആഫ്രിക്കൻ യൂണിയന്റെ പുതിയ അദ്ധ്യക്ഷനായി ഇരുപതാമത് 27 ജനുവരി 2013 ൽ നടന്ന ആഫ്രിക്കൻ യൂണിയൻ സമ്മിറ്റിൽ, [[എത്യോപ്യ|എത്യോപ്യയുടെ]] പന്ത്രണ്ടാമത് പ്രധാനമന്ത്രി [[ഹൈലേമരിയം ദെസലെൻ]] തെരഞ്ഞെടുക്കപ്പെട്ടു.<ref>http://www.deshabhimani.com/newscontent.php?id=256094</ref>[[ബെനിൻ]] പ്രസിഡന്റ് [[തോമസ് ബോനിയ|തോമസ് ബോനിയായുടെ]] പിൻഗാമിയായാണ് അദ്ദേഹം എ.യു ചെയർമാനായത്. ഒരുവർഷമാണ് കാലാവധി.
 
== അവലംബം ==
 
"https://ml.wikipedia.org/wiki/ആഫ്രിക്കൻ_യൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്