"വാൾ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("Vaal River" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{Geobox
ദക്ഷിണാഫ്രിക്കയിലുള്ള ഓറഞ്ച് നദിയുടെ ഏറ്റവും വലിയ പോഷക നദിയാണ് വാൾ നദി. ഉംപുമലാങ്ക പ്രൊവിൻസിലുള്ള ബ്രെയ്ട്ടെനിൽ നിന്നാണ് വാൾ നദി ഉത്ഭവിക്കുന്നത്. ഇത് ജോഹനാസ്ബെർഗ്ഗിന് കിഴക്കായാണ് സ്ഥിതിചെയ്യുന്നത്. എർമിലോക്ക് 30 കിലോമീറ്റർ വടക്കായാണ് ബ്രെയ്ട്ടെൻ സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ് ബ്രെയ്ട്ടെൻ<ref>Times Comprehensive Atlas, 12th ed. </ref>. വാൾ നദി പടിഞ്ഞാറോട്ടൊഴുകി വടക്കേ മുനമ്പിലുള്ള കിമ്പെർലിക്ക് തെക്ക്കിഴക്കായി ഓറഞ്ച് നദിയിൽ ചേരുന്നു. വാൾ നദിക്ക് 1,120 കിലോമീറ്റർ നീളമുണ്ട്. ഉംപുമലാങ്ക, ഗൗടെങ്ക്എന്നിവ ഈ നദിയുടെ തെക്കേതീരത്തായും വടക്ക് കിഴക്കേ പ്രൊവിൻസ്  വടക്കേ തീരത്തും സ്ഥിതിചെയ്യുന്നു. ഈ നദിയാണ് ഇവയെ വേർതിരിക്കുന്നത്.
| River
| name = Vaal
| country = South Africa
| region = [[Free State (South African province)|Free State]]
| region1 = [[Gauteng]]
| region2 = [[Northern Cape]]
| region3 = [[Mpumalanga]]
| length = 1120
| watershed = 196438
| discharge_location = [[Orange River]]
| discharge_average = 125
| discharge_max_month =
| discharge_max =
| discharge_min_month =
| discharge_min =
| image = VaalFromN3.jpg
| image_caption = <small>The Vaal River seen from the [[N3 (South Africa)|N3]] national freeway, upstream from the [[Vaal Dam]]. Here it forms the border between the [[Mpumalanga Province|Mpumalanga]] and [[Free State Province|Free State]] provinces.</small>
| landmark = [[Vredefort crater]]
| landmark1 = [[Vaal Dam]]
<!-- *** Source *** -->
| source =
| source_location = Near [[Breyten]]
| source_region =
| source_country =
| source_country1 =
| source_elevation =
| mouth_name = [[Orange River]]
| mouth_location = Near [[Douglas, Northern Cape|Douglas]]
| mouth_country =
| mouth_country1 =
| mouth_elevation = 1241
| capital_coordinates =
| mouth_coordinates = {{coord|29|4|15|S|23|38|10|E|display=inline,title}}
| tributary_left = [[Vet River]]
| tributary_left1 =
| tributary_left2 =
| tributary_right =
| tributary_right1 =
| tributary_right2 =
| tributary_right3 =
| tributary_right4 =
<!-- *** Maps *** -->
| map = South Africa location map.svg
| map_caption = Location of the Vaal River mouth
| map_background =
| map_locator = South Africa
| map_locator_x =
| map_locator_y =
}}
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലുള്ള]] [[ഓറഞ്ച് നദി|ഓറഞ്ച് നദിയുടെ]] ഏറ്റവും വലിയ പോഷക നദിയാണ് '''വാൾ നദി'''. ഉംപുമലാങ്ക പ്രൊവിൻസിലുള്ള ബ്രെയ്ട്ടെനിൽ നിന്നാണ് വാൾ നദി ഉത്ഭവിക്കുന്നത്. ഇത് ജോഹനാസ്ബെർഗ്ഗിന് കിഴക്കായാണ് സ്ഥിതിചെയ്യുന്നത്. എർമിലോക്ക് 30 കിലോമീറ്റർ വടക്കായാണ് ബ്രെയ്ട്ടെൻ സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ് ബ്രെയ്ട്ടെൻ<ref>Times Comprehensive Atlas, 12th ed. </ref>. വാൾ നദി പടിഞ്ഞാറോട്ടൊഴുകി വടക്കേ മുനമ്പിലുള്ള കിമ്പെർലിക്ക് തെക്ക്കിഴക്കായി ഓറഞ്ച് നദിയിൽ ചേരുന്നു. വാൾ നദിക്ക് 1,120 കിലോമീറ്റർ നീളമുണ്ട്. ഉംപുമലാങ്ക, ഗൗടെങ്ക്എന്നിവ ഈ നദിയുടെ തെക്കേതീരത്തായും വടക്ക് കിഴക്കേ പ്രൊവിൻസ്  വടക്കേ തീരത്തും സ്ഥിതിചെയ്യുന്നു. ഈ നദിയാണ് ഇവയെ വേർതിരിക്കുന്നത്.
 
== പോഷകനദികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2582830" എന്ന താളിൽനിന്ന് ശേഖരിച്ചത്